Kerala
-
തലശ്ശേരി കോടതി തന്നെ; ഷുഹൈബ് വധക്കേസ്, ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികൾക്ക് കോടതി മാറ്റാനുള്ള ശ്രമത്തിന് തിരിച്ചടി
തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഇതുപ്രകാരം തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനും…
Read More » -
കറന്റ് ബില്ലിൽ വീണ്ടും ‘ഷോക്ക്’; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് ഏർപ്പെടുത്താൻ കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ് മൂലം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മധ്യപ്രദേശിൽ…
Read More » -
ആംസ്റ്റർ ഓവർസീസ് തട്ടിപ്പ്: പാർവതിക്ക് പിന്നാലെ ഭർത്താവിനെയും കൂട്ടുപ്രതികളെയും തേടി പൊലീസ്; ലുക്ക്ഔട്ട് നോട്ടീസ് നീക്കം
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായാ ഷാജിയുടെ ഭർത്താവിന്റെയും കൂട്ടുപ്രതികളുടെയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ്. കേസിലെ…
Read More » -
കലയുടെ മാമാങ്കത്തിന്; ജനുവരി നാലുമുതൽ സംസ്ഥാന സ്കൂൾ കലോത്സവം, പ്രധാന വേദി മറൈൻ ഡ്രൈവ്
കൊച്ചി: കലയുടെ കപ്പൽ മറൈൻ ഡ്രൈവിലേക്ക്. സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്ത്. 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. ജനുവരി 4 മുതൽ 8…
Read More » -
ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് വീണ് രണ്ടരവയസ്സുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടരവയസ്സുകാരി ദാരുണമായി മരിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് ഈ ദുരന്തം ഉണ്ടായത്. തമിഴ്നാട് തിരുനെൽവേലി സ്വദേശിയായ…
Read More » -
ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ ഒത്തുചേരൽ; കൊച്ചിയിൽ ഒക്ടോബർ 4-ന് ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും
കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ലോക ഹൃദയ ദിനാചരണവും ഹൃദയ സംഗമവും ഒക്ടോബർ 4-ന് കൊച്ചി ലിസി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
Read More » -
വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും ശിക്ഷ
സുൽത്താൻ ബത്തേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് രണ്ടുവർഷത്തെ തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ,…
Read More » -
കളിക്കുന്നതിനിടെ അബദ്ധത്തിൽ വീട്ടിലെ വാട്ടർ ടാങ്കിലേക്ക് വീണു; പാലക്കാട് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും, മൂന്ന്…
Read More » -
സാധനം എടുക്കാൻ പോയതാണ്, തിരിച്ചുവന്നത് ചേതനയറ്റ്, ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മൂവാറ്റുപുഴ: ലിഫ്റ്റ് തകർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പെരുമ്പല്ലൂർ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന…
Read More » -
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
എറണാകുളം: ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ മരിച്ചു. പിറവം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ…
Read More »