Kerala
-
സ്കൂൾ അവധിക്ക് ബന്ധുവീട്ടിലേക്ക് പോവുന്നതിനിടെ ക്രൂരത; സൈക്കിളിൽ പോയ ഒൻപത് വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, വടകര സ്വദേശിക്ക് തടവ്
നാദാപുരം: ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരുപത്തഞ്ചര വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് നാദാപുരം പോക്സോ കോടതി. വടകര പുതുപ്പണം…
Read More » -
അമിത് ഷായ്ക്കെതിരായ കരിങ്കൊടി ആസൂത്രിതം, വീഴ്ചകളെ പൊലീസ് ന്യായീകരിക്കുന്നത് രാഷ്ട്രീയ യജമാനന്മാരെ തൃപ്തിപ്പെടുത്താൻ: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത് സർക്കാരിന്റെ ഒത്താശയോടെയുള്ള മുൻകൂട്ടി തയ്യാറാക്കിയ ആസൂത്രിത നീക്കമാണെന്നും സന്ദർശനത്തിൽ…
Read More » -
കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് തൊഴുത്തിന് മുകളിൽ മൃതദേഹം; നവജാത ശിശുവിന്റെ കൊലപാതകത്തിൽ അമ്മയ്ക്ക് ജീവപര്യന്തം
തൊടുപുഴ: നവജാത ശിശുവിനെ കൊന്ന കേസിൽ അമ്മ കുറ്റവാളിയെന്ന് കോടതി കണ്ടെത്തി. അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷിച്ചു. മുട്ടം അഡീഷനൽ സെഷൻസ് ജഡ്ജ്…
Read More » -
തൂഫാൻ തദ്ദേശം: സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലും ലഹരിക്കെതിരെ തൂഫാൻ ഉയർന്നു
തിരുവനന്തപുരം: ലഹരിക്കെതിരായ കേരളത്തിന്റെ പോരാട്ടത്തിന് തദ്ദേശ ജനകീയ കൂട്ടായ്മയുടെ കരുത്ത് പകരുന്ന ‘തൂഫാൻ തദ്ദേശം’ സംസ്ഥാനത്തെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ സമയം തുടക്കമായി. ഓപ്പറേഷൻ…
Read More » -
വീട്ടുകാരുടെ കണ്ണീരും നാട്ടുകാരുടെ ശാപവും’; അശ്വന്ത് കോക്കിന്റെ അറസ്റ്റിൽ കേരള പൊലീസിന്റെ കിടിലൻ ‘റിവ്യൂ’ ട്രോൾ
കോഴിക്കോട്: മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ യൂട്യൂബർ അശ്വന്ത് കോക്കിന്റെ അറസ്റ്റിന് പിന്നാലെ, അദ്ദേഹത്തിന്റെ സിനിമാ റിവ്യൂ ശൈലി അനുകരിച്ച് കേരള പൊലീസ് പങ്കുവെച്ച ബോധവൽക്കരണ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.…
Read More » -
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേള: ‘എട്ട് ചിത്രങ്ങൾക്ക് പ്രദർശനാനുമതി ലഭിക്കാത്തത് ദൗർഭാഗ്യകരം’ ; മന്ത്രി പി.സി. വിഷ്ണുനാഥ്
രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചിത്രമേളയിൽ പ്രദർശനാനുമതി ലഭിക്കാൻ ഇനിയും എട്ട് സിനിമകൾ ബാക്കിയുണ്ടെന്നും ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കാത്തത് ദാർഭാഗ്യകരമാണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്.…
Read More » -
പ്രണയനൈരാശ്യം ഒടുവിൽ കൊലപാതകത്തിൽ; റിസോർട്ട് റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയിൽ
പത്തനംതിട്ട: കോഴഞ്ചേരിയിൽ പ്രണയനൈരാശ്യത്തെ തുടർന്ന് യുവതിയെ കുത്തിക്കൊന്നു. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്തുവന്നിരുന്ന കുളത്തൂപ്പുഴ സ്വദേശിനി ദിൻഷ (20) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » -
തലശ്ശേരി കോടതി തന്നെ; ഷുഹൈബ് വധക്കേസ്, ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികൾക്ക് കോടതി മാറ്റാനുള്ള ശ്രമത്തിന് തിരിച്ചടി
തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഇതുപ്രകാരം തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനും…
Read More » -
കറന്റ് ബില്ലിൽ വീണ്ടും ‘ഷോക്ക്’; സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സർചാർജ് ഏർപ്പെടുത്താൻ കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കെ.എസ്.ഇ.ബി. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതക്കുറവ് മൂലം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് നിലവിൽ സംസ്ഥാനത്തുള്ളത്. മധ്യപ്രദേശിൽ…
Read More » -
ആംസ്റ്റർ ഓവർസീസ് തട്ടിപ്പ്: പാർവതിക്ക് പിന്നാലെ ഭർത്താവിനെയും കൂട്ടുപ്രതികളെയും തേടി പൊലീസ്; ലുക്ക്ഔട്ട് നോട്ടീസ് നീക്കം
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായാ ഷാജിയുടെ ഭർത്താവിന്റെയും കൂട്ടുപ്രതികളുടെയും ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ്. കേസിലെ…
Read More »