Kerala
-
സുഹൃത്തുക്കളോട് സംസാരിച്ചുനിൽക്കെ കുറുനരിയുടെ ആക്രമണം; കോഴിക്കോട് വടകരയിൽ യുവാവിന് ഗുരുതര പരിക്ക്
വടകര: വടകരയിൽ കുറുനരിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെമ്മരത്തൂർ സ്വദേശി അനീഷിനാണ് പരിക്കേറ്റത്. അനീഷിന്റെ മുഖത്തും കൈകാലുകൾക്കും സാരമായ പരിക്കുകളുണ്ട്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ്…
Read More » -
തലസ്ഥാനത്ത് കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം; ഡിസിസി ഓഫിസിൽ കല്ലേറ്, ആനാവൂരിൽ ഓഫിസിന് തീയിട്ടു, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
തിരുവനന്തപുരം :തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ ആക്രമണം. ഡിസിസി ഓഫിസിന്റെ ചില്ലുകള്‍ രാത്രി നടന്ന കല്ലേറില്‍ തകര്‍ന്നു. ആനാവൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസിന് രാത്രി അക്രമികള്‍…
Read More » -
വലതുപക്ഷം ആഹ്ലാദിക്കേണ്ട; സിപിഐഎം തകർന്നിട്ടില്ല, എല്‍ഡിഎഫിന് മുന്നോട്ടുപോകാനായി എന്നാണ് തദ്ദേശഫലം സൂചന നൽകുന്നത്’ -പിണറായി വിജയൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഭാഗമായി ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രീതിയല്ല സിപിഐഎമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സിപിഐഎം തകര്‍ന്നുവെന്നും പഴയ നിലയിലേക്ക് തിരിച്ചുവരില്ലായെന്നുമാണ് ആഹ്ലാദത്തോടെ…
Read More » -
ആര്‍മി റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 7 മുതല്‍ 16 വരെ;വനിത റാലി ഒക്ടോബര്‍ 15-ന്
കോഴിക്കോട് :മലബാര്‍ മേഖലയിലെയും അനുബന്ധ പ്രദേശങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കരസേനാ റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ ഏഴ് മുതല്‍ 16 വരെ കോഴിക്കോട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും.…
Read More » -
കോഴിക്കോട് മദ്യക്കേസിന് പിന്നാലെ ഥാറിൽ ‘പുതിയ കണ്ടെത്തൽ’; അശ്വന്ത് കോക്കിന്റെ വാഹനത്തിൽ എയർഗണ്ണും, പെല്ലറ്റും, മദ്യക്കുപ്പികളും
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിച്ച കേസിന് പിന്നാലെ യൂട്യൂബര്‍ അശ്വന്ത് കോക്കിന്റെ കാറില്‍ നിന്ന് എയര്‍ ഗണ്‍ കണ്ടെത്തി. എയര്‍ ഗണ്ണും പെല്ലറ്റും ആണ് കണ്ടെത്തിയത്. മദ്യക്കുപ്പികളും…
Read More » -
കോഴിക്കോട് കക്കട്ടിലിൽ ആക്രി സാധനങ്ങളുമായി പോയ ലോറിയിൽ തീപിടിത്തം; എയർ ടാങ്ക് പൊട്ടി വാഹനം നിരങ്ങി നീങ്ങിയത് പരിഭ്രാന്തി പരത്തി, നാദാപുരം അഗ്നിരക്ഷാസേന തീ അണച്ചു
കക്കട്ടിൽ: കൈവേലിയിൽ നിന്ന് ഒറ്റപ്പാലത്തേക്ക് ആക്രി സാധനങ്ങളുമായി പോകുകയായിരുന്ന ലോറിയിൽ തീപിടിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ കക്കട്ടിൽ കെ-മാളിന് മുന്നിലായിരുന്നു സംഭവം. ലോറി വൈദ്യുതി ലൈനിൽ…
Read More » -
സംസ്ഥാനത്തെ ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയിൽ; സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതരമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നതെന്ന് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകൾക്ക് വലിയ…
Read More » -
21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി
ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം. ജൂണില്‍ കാലാവധി കഴിഞ്ഞെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ മരുന്ന്…
Read More » -
പൈലറ്റ് വാഹനങ്ങള്‍ കൂട്ടരുത്; പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി
തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതല്‍ പൊലീസ് വാഹനം വിന്യസിച്ചതില്‍ പൊലീസിനോട് കയര്‍ത്ത് മുഖ്യമന്ത്രി വി ഡി സതീശന്. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം അതൃപ്തി അറിയിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന്…
Read More » -
അഞ്ച് ദിവസത്തിന് ശേഷം വീണ്ടും വൈദ്യുതി നിയന്ത്രണം; ഇന്ന് വൈകിട്ട് 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. വൈകിട്ട് 6:45 മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി…
Read More »