Kerala
-
ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം; ഇടതു കോട്ടയായ കുറുമല സീറ്റ് പിടിച്ചെടുത്തു, യുഡിഎഫിന് ലീഡ്
തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ മുപ്പത്തിയെട്ട് വാർഡുകളിലേക്കുള്ള വോട്ടെണ്ണൽ ആരംഭിച്ചു. യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഫലം ഏറെ നിർണായകമാണ്. ചേലക്കരയിൽ യുഡിഎഫിന് അട്ടിമറി ജയം. ഇടതു…
Read More » -
കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം
വയനാട്: സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ ജില്ലാ സെക്രട്ടറി കെ റഫീക്കിന് വിമര്‍ശനം. ഇടപെടലുകളും പ്രതികരണങ്ങളും അപക്വമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു. പാര്‍ട്ടിയോട് അകന്നുനില്ക്കുന്നവരെ തിരികെയെത്തിക്കാന്‍ നടപടി…
Read More » -
കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം, കിണറ്റില്‍ പാമ്പിനെ കണ്ടതായി രക്ഷാപ്രവര്‍ത്തകര്‍
കോട്ടയം: തിടനാട് പഞ്ചായത്തിലെ പിണ്ണാക്കനാട്ട് രണ്ടു വയസ്സുകാരന് കിണറ്റില്‍ വീണ് മരിച്ചു. പിണ്ണാക്കനാട് സിഎംഎസ് കോളനിയില്‍ കൊള്ളിക്കൊളവില്‍ അലന് സുനീഷ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയായ ഇവാന് അലക്സ്…
Read More » -
ഒക്ടോബറിലും വൈദ്യുതിക്ക് സര്‍ചാര്‍ജ്; യൂണിറ്റിന് 3 പൈസ വീതം പിരിക്കും
തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തിലും വൈദ്യുതിക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി കെഎസ്ഇബി. യൂണിറ്റിന് 3 പൈസ വീതമാണ് സര് ചാര്‍ജ് ഈടാക്കുക. ഓഗസ്റ്റ് മാസം പുറത്തുനിന്ന് വൈദ്യുതി എത്തിച്ചതില്‍ ചെലവായ…
Read More » -
‘ഞാൻ എന്റെ നാടിന്റെ കാവലാൾ’: തൂഫാൻ തദ്ദേശത്തിന് തുടക്കമായി; ലഹരിക്കെതിരായ പോരാട്ടത്തിൽ അമ്മമാരാണ് ശക്തിയെന്ന് രമേശ് ചെന്നിത്തല
മലപ്പുറം: അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ് ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ലഹരി മാഫിയയ്ക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം…
Read More » -
അമിത് ഷാക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വീഡിയോ നീക്കി മന്ത്രി ഒ.ജെ. ജനീഷ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ലെന്ന് വിശദീകരണം
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന…
Read More » -
വിസ തട്ടിപ്പ് കേസ്: പാർവതി മായയ്ക്ക് ജാമ്യം, സംസ്ഥാനം വിട്ട് പോകരുതെന്ന് കോടതി, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വിസ തട്ടിപ്പ് കേസിൽ ആംസ്റ്റർ ഓവർ സീസ് സിഇഒ പാർവതി മായയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ട് പോകരുത് എന്ന് കോടതി ഉത്തരവിൽ…
Read More » -
വിധവയുടെ 10 മാസത്തെ പെൻഷൻ വ്യാജ ഒപ്പിട്ട് കൈപ്പറ്റി; സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ
മലപ്പുറം: വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്ക് മൂർക്കനാട് ശാഖയിലെ ജീവനക്കാരൻ കെ.ടി നൗഫലിനെയാണ് സസ്പെൻഡ് ചെയ്തത്.…
Read More » -
ചട്ടങ്ങൾ വളരെ വ്യക്തമാണ്, ഏത് വാഹനത്തിലും ബോർഡ് വെക്കാമെന്ന മന്ത്രിയുടെ വാദം അജ്ഞത മാത്രമാണ്’- പി രാജീവ്
തിരുവനന്തപുരം: മന്ത്രിമാർക്ക് ഏത് വാഹനത്തിലും സ്റ്റേറ്റ് ബോർഡ് വെച്ച് യാത്ര ചെയ്യാമെന്ന മന്ത്രി കെ.എം. ഷാജിയുടെ വാദത്തിനെതിരെ രൂക്ഷ വിമർശനവുമായി പി. രാജീവ് രംഗത്ത്. ചട്ടങ്ങൾ വളരെ…
Read More » -
കുമ്മങ്കോട് പുലിഭീതിയിൽ ഏഴുസ്ഥലങ്ങളിൽ നൂറുപേരടങ്ങുന്ന സേന തിരച്ചിൽനടത്തി
നാദാപുരം : ഒരാഴ്ചയായി കുമ്മങ്കോട് പ്രദേശത്തെ ഭീതിയിലാഴ്ത്തിയ പുലിയെ കണ്ടെത്താൻ വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല . ശാസ്ത്രീയമായും വനംവകുപ്പ് ഉദ്യോഗസ്ഥർ കാട് കയറിയിറങ്ങിയുളള പരിശോധനയിലും പുലിയുടെ…
Read More »