Kerala
-
വാക്കിന് തോക്കാണ് മറുപടിയെങ്കില്‍ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകളിവിടെ തികയാതെ വരും’; അര്ജുന് ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി
കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അര്ജുന് ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. അര്ജുന് ആയങ്കി പൊലീസിനെ പരസ്യമായി അവഹേളിക്കുകയും…
Read More » -
മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീടുകൾ, ഏഴ് വർഷം കഴിഞ്ഞിട്ടും വീടുകൾ വാസയോഗ്യമല്ല; വായമൂടിക്കെട്ടി പുത്തുമല ഇരകളുടെ പ്രതിഷേധം
വയനാട്: പുത്തുമല ഉരുൾപൊട്ടൽ ദുരന്തം നടന്ന് ഏഴ് വർഷം പിന്നിടുമ്പോഴും തങ്ങളുടെ പുനരധിവാസം ഇപ്പോഴും ദുരിതപൂർണ്ണമാണെന്ന പരാതിയുമായി ദുരന്തബാധിതർ തെരുവിലേക്ക്. പുനരധിവാസത്തിന്റെ ഭാഗമായി മേപ്പാടി പൂത്തക്കൊല്ലിയിലെ ‘ഹർഷം’…
Read More » -
വടകര എംഡിഎംഎ കേസ് ; ഇരിട്ടി, വയനാട് കണ്ണികളുള്ള ലഹരി ശൃംഖലയിൽ അധ്യാപികമാർ കുടുങ്ങിയത് എങ്ങനെ? അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക്
വടകര: വടകരയിലെ മൂന്ന് അധ്യാപികമാർ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുന്നു. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വൻ ലഹരി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ്…
Read More » -
മലപ്പുറം മോങ്ങത്ത് യുവാവിന് വെട്ടേറ്റു; കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ, പോലീസ് അന്വേഷണം
മലപ്പുറം: മലപ്പുറം മോങ്ങത്ത് യുവാവിന് വെട്ടേറ്റു. താഴെ മോങ്ങം സ്വദേശി സൈതലവി(38)നാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിന് സമീപത്ത് വച്ച് ഒരു സംഘം ആളുകൾ…
Read More » -
മുട്ടിന് താഴെ വെടിവച്ചാലും മുട്ടുകുത്തില്ല’; അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ, സംസ്ഥാനം വിട്ടിട്ടുണ്ടാകാമെന്ന് സംശയം
കൊച്ചി: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയായ അർജുൻ ആയങ്കിക്കായി തെരച്ചിൽ തുടരുന്നു. പാലിയേക്കര ടോൾ പ്ലാസ കടന്നതിന് ശേഷം അർജുനെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.…
Read More » -
മുല്ലപ്പെരിയാർ ഷട്ടർ ഇന്ന് തുറക്കും; തമിഴ്നാട്ടിലെ കൃഷിക്കും കുടിവെള്ളത്തിനും വെള്ളം
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് ഉയർത്തും. തമിഴ്നാട്ടിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് വെള്ളം തുറന്നുവിടുന്നത്. തേനി ജില്ലയിലെ കമ്പം താഴ്വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട…
Read More » -
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. വിപണിയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും…
Read More » -
വടകര എംഡിഎംഎ കേസ്: 15 ലക്ഷത്തിന്റെ പണമിടപാട്, ലഹരിപ്പണം അക്കൗണ്ടിലെത്തിയാൽ നിമിഷങ്ങൾക്കകം റൂട്ട് മാറും, കീർത്തന റിമാൻഡിൽ
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ സാമ്പത്തിക ഇടപാട് കേസിലെ പ്രതിയായ കീർത്തനയെ കോടതി റിമാൻഡ് ചെയ്തു. പേരാമ്പ്ര ബിആർസി അധ്യാപികയാണ് കീർത്തന. വടകര എൻഡിപിഎസ് കോടതിയാണ് റിമാൻഡ്…
Read More » -
സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണം’; ഉത്തരവുമായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാരിൻ്റെ കത്ത്. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചീഫ് സെക്രട്ടറിയാണ് നിർദേശം നൽകിയത്. കേന്ദ്രസർക്കാർ നിർദേശപ്രകാരം സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ വന്ദേമാതരം ആലപിക്കണം എന്നാണ്…
Read More » -
രാജേഷ് ട്രൂ ഹീറോ, സ്വന്തം ലൈഫ് ജാക്കറ്റ് ഊരിക്കൊടുത്താണ് മറ്റൊരാള്‍ക്ക് രക്ഷകനായത്, സല്യൂട്ട്: ഹൈക്കോടതി
കണ്ണൂര്‍ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി ആര് രാജേഷ് ട്രൂ ഹീറോയെന്ന് ഹൈക്കോടതി. സ്വന്തം ലൈഫ് ജാക്കറ്റ് ഊരികൊടുത്താണ് രാജേഷ് മറ്റൊരാള്‍ക്ക് രക്ഷകനായതെന്ന് കോടതി ചൂണ്ടിക്കാട്ടി.…
Read More »