Kerala
-
അടിച്ചുമോനെ 30 കോടി…! ഓണം ബംപറിന്റെ ഭാഗ്യദേവത കണ്ണൂരിൽവിറ്റ ടിക്കറ്റിന്; TL 360615 ന് ഒന്നാം സമ്മാനം
തിരുവനന്തപുരം: 2026ലെ ഓണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് തിരുവനന്തപുരം ലോട്ടറി ഭവനിൽ നടന്നു. ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റിനാണ് ലഭിച്ചത്.…
Read More » -
അമിത് ഷാ എത്തി, കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്; വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി പ്രതിഷേധം
കൊല്ലം: കേരളത്തിൽ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്.…
Read More » -
‘ഒരാഴ്ചയായി കത്തിയുമായി കാത്തിരിക്കുന്നു’; വടകര എംഡിഎംഎ കേസിലെ കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പ്രതിയുടെ മൊഴി
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ രണ്ടാം പ്രതിയായ മരുതോങ്കര സ്വദേശിനി കീർത്തനയെ ആക്രമിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണെന്ന് പങ്കാളിയായ ജെനീഷ് പൊലീസിന് മൊഴി നൽകി. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ കീർത്തന…
Read More » -
പെരുമ്പാമ്പിനെ പിടിച്ച് പെരട്ടി! തൃശ്ശൂർ മാന്നാമംഗലത്ത് കറിവെച്ച് കഴിച്ച മൂവർസംഘം വനംവകുപ്പിന്റെ വലയിൽ
തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച കേസിൽ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കണ്ണമ്പുഴ വീട്ടിൽ ജിൻസൺ, മാമ്പുള്ളി വീട്ടിൽ വിവേക്, പുത്തൻപുരയ്ക്കൽ ജിഷ്ണു…
Read More » -
ജാമ്യവ്യവസ്ഥ പാലിക്കാൻ സ്റ്റേഷനിലെത്തി; പിന്നാലെ പങ്കാളിയുടെ ആക്രമണം, ഗുരുതര പരിക്കിനെ തുടർന്ന് കീർത്തനയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
വടകര: എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വെട്ടേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തിനും കാലിനുമാണ് കീർത്തനയ്ക്ക് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് വടകര…
Read More » -
ദേവഗിരി സെൻ്റ്ജോസഫ്സ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു
കോഴിക്കോട്: സംസ്ഥാന എക്സൈസ് വകുപ്പ് കോഴിക്കോട് ദേവഗിരി സെൻ്റ്ജോസഫ്സ് കോളേജിനെ ഡ്രഗ് ഫ്രീ ക്യാമ്പസായി പ്രഖ്യാപിച്ചു. എക്സെസ് വകുപ്പ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ത്യൻ ഇൻ്റർനാഷണൽ വോളിമ്പോൾ…
Read More » -
മദ്യപിച്ചുള്ള തർക്കത്തിന് പിന്നാലെ കുത്തിക്കൊല, ചുങ്കം പാലത്തിന് സമീപം യുവാവിന്റെ മൃതദേഹം; ഒരാൾ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചുങ്കം സ്വദേശി ആന്റണി വർഗീസ് (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വട്ടയാൽ സ്വദേശി അഫ്സൽ (41)നെ പൊലീസ്…
Read More » -
നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും; സർക്കാർ ഉത്തരവ് ഉടൻ
തിരുവനന്തപുരം: ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. നടി പ്രിയങ്ക നായർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനാകും. നടൻ…
Read More » -
യാത്ര കണ്ണീരിൽ മുങ്ങി…; ഇടുക്കി ചപ്പാത്തിൽ കാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ചപ്പാത്ത് നാലാംമൈലിൽ കാർ നിയന്ത്രണം വിട്ട് ചിന്നാർ ആറ്റിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടൻ തന്നെ…
Read More » -
ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസ്; 22വർഷത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
ആലപ്പുഴ: ട്രെയിൻ യാത്രക്കാരിയുടെ സ്വർണമാല മോഷ്ടിച്ച കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 22 വർഷത്തിന് ശേഷം റെയിൽവേ പൊലീസ് പിടികൂടി. തിരുവനന്തപുരം കഠിനംകുളം സ്വദേശി എ സഫീറിനെയാണ്…
Read More »