Kerala
-
മൂന്ന് അധ്യാപകർക്ക് ഹിമാലയ വുഡ് ബാഡ്ജ്
വടകര : സ്കൗട്ട് പ്രസ്ഥാനത്തിലെ ഉന്നതപരീശീലന ബഹുമതിയായ ഹിമാലയ വുഡ് ബാഡ്ജ് കരസ്ഥമാക്കി വടകര വിദ്യാഭ്യാസജില്ലയിലെ മൂന്ന് അധ്യാപകർ. വടകര ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.ടി.…
Read More » -
മൂന്ന് മെഡിക്കൽ വിദ്യാർഥികളുടെ വേർപാടിൽ വിങ്ങലോടെ നാട്
നടുവണ്ണൂർ : മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെ മൂന്ന് മെഡിക്കൽ വിദ്യാർഥികളുടെ ഒന്നിച്ചുള്ള ദാരുണമരണവാർത്തയറിഞ്ഞ് നാട് നടുങ്ങി. സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ച് റോഡരികിലെ ഓവുചാലിൽവീണ് മരിച്ചനിലയിലാണ് നാട്ടുകാർ…
Read More » -
വശംകൊടുത്തില്ലെന്ന് പരാതി; കാർഡ്രൈവറെ ബസ് ജീവനക്കാർ മർദിച്ചു
കൊയിലാണ്ടി : ദേശീയപാതയിൽ ബസിന് വശംകൊടുത്തില്ലെന്ന് പറഞ്ഞ് കാർ ഡ്രൈവറെ സ്വകാര്യബസുകാർ ക്രൂരമായി മർദിച്ചു. ബുധനാഴ്ച വൈകീട്ട് കൊയിലാണ്ടി പഴയ ആർ.ടി. ഓഫീസിന് സമീപത്തായിരുന്നു അക്രമം. കുട്ടികളടക്കമുള്ള…
Read More » -
കാറ്റിലും മഴയിലും വെള്ളന്നൂരിലും പരിസരങ്ങളിലും കൃഷിനാശം;നേന്ത്രവാഴകൾ നശിച്ചു
ചാത്തമംഗലം : ബുധനാഴ്ച പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും വെള്ളന്നൂരിലും പരിസരങ്ങളിലും കൃഷിനാശം. വെള്ളനൂർ, ഇഷ്ടികബസാർ, വിരിപ്പിൽ, കോട്ടോയിൽ താഴം, സങ്കേതം ഭാഗങ്ങളിൽ വീശിയ കാറ്റിൽ നേന്ത്രവാഴകൾ നിലംപൊത്തി.…
Read More » -
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു
കോഴിക്കോട്: മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി.…
Read More » -
കാറ്റും മഴയും: പെരുമണ്ണയിൽ വ്യാപക നാശനഷ്ടം
പെരുമണ്ണ : ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്തകാറ്റിലും മഴയിലും പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെങ്ങും കനത്തനാശനഷ്ടം. തെങ്ങുകളും വലിയ മരങ്ങളുടമടക്കം പൊട്ടിവീണ് ഒട്ടേറെ വീടുകളും വൈദ്യുതപോസ്റ്റുകളും തകർന്നു. വാഴയടക്കമുള്ള കൃഷികളും…
Read More » -
വ്യവസായശാലയുടെ മാലിന്യപൈപ്പ് പൊട്ടിയ സംഭവം;കടലിലേക്ക് തുറന്നുവിടില്ലെന്ന് കമ്പനിഉറപ്പുനൽകി -സമരക്കാർ
കോഴിക്കോട് : വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിക്ക് സമീപം വ്യവസായശാലയുടെ മാലിന്യപൈപ്പ് കടലിലേക്ക് തുറന്നുവിടില്ലെന്നും നിലവിൽ ബീച്ചിൽ പരന്നൊഴുകിയ മലിനജലം തൂത്തുകളഞ്ഞ് പ്രദേശം മണ്ണിട്ടുമൂടുമെന്നും നിലമ്പൂർ ട്രേഡേഴ്സ് കമ്പനി…
Read More » -
കൊടുവള്ളിയിൽ പികെ ഫിറോസിനെതിരെ എൽഡിഎഫ് സ്വതന്ത്രൻ; സലീം മടവൂര് സ്ഥാനാര്ത്ഥിയാകും
കോഴിക്കോട്: കൊടുവള്ളി നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്രനായി സലീം മടവൂര് മത്സരിക്കും. എൽഡിഎഫ് കണ്വീനര് ടിപി രാമകൃഷ്ണനാണ് സലീം മടവൂരിനെ സ്ഥാനാര്ത്ഥിയായി പ്രഖ്യാപിച്ചത്. ആര്ജെഡ സംസ്ഥാന ജനറൽ…
Read More » -
മദ്യപാനത്തിനിടെ വാക്കുതർക്കം ഒടുവിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; കേസിൽ മൂന്ന് പ്രതികൾ കൂടി പിടിയിൽ
ആലപ്പുഴ: സംഘർഷത്തിനിടയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികളെക്കൂടി തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം സ്വദേശികളായ പുളിമൂട്ടിൽ സജിൻ (28), കൊച്ചുമഠത്തിൽ ആദർശ് (24),…
Read More » -
വിധവകളുടെ പുനർവിവാഹത്തെ നിരുത്സാഹപ്പെടുത്തരുത്; ഇൻഷുറൻസ് കമ്പനിയുടെ വാദം തള്ളി കോടതി, നഷ്ടപരിഹാരം 16 ലക്ഷമായി ഉയർത്തി
കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെത്തുടർന്ന് ഭാര്യക്ക് ലഭിക്കേണ്ട അർഹമായ നഷ്ടപരിഹാരം, അവർ പുനർവിവാഹിതയായി എന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.വിധവകളുടെ പുനർവിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണ് ഇത്തരം…
Read More »