Kerala
-
എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു
എറണാകുളം മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. 6 വയസ്സുള്ള ആൺകുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്. ഇന്ന്…
Read More » -
കോവിഡ് മാനദണ്ഡം ലംഘിച്ചു,മമ്മൂട്ടിക്കെതിരെ കേസ്
കോഴിക്കോട്-കോവിഡ് മാനദണ്ഡം ലംഘിച്ച നടന് മമ്മൂട്ടിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് എലത്തൂര് പൊലീസാണ് കേസെടുത്തത്. എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമാണ് കേസ്. കോവിഡ് മാനദണ്ഡങ്ങള് ലംഘിച്ച് സ്വകാര്യ…
Read More » -
സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ ഇന്ന് തുറക്കും
കൊവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും. വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ്…
Read More » -
മാനസ കൊലപാതകം; രാഖിലിന് തോക്ക് നൽകിയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി
തൊടുപുഴ: കോതമംഗലത്ത് മാനസയെ വെടിവച്ച് കൊന്ന രാഖിലിന് തോക്ക് നൽകിയയാളെ ബിഹാറിൽ നിന്ന് പൊലീസ് പിടികൂടി. ബിഹാർ മുൻഗർ സ്വദേശി സോനു കുമാർ മോദിയാണ് അറസ്റ്റിലായത്. കോതമംഗലം…
Read More » -
ഗുരുവായൂര് ക്ഷേത്രത്തില് പ്രതിദിനം 1500 പേര്ക്ക് ദര്ശനാനുമതി
തൃശ്ശൂര്: ഗുരുവായൂര് ക്ഷേത്രത്തില് പ്രതിദിനം 1500 പേര്ക്ക് ദര്ശനാനുമതി നല്കി. ഓണ്ലൈന് ബുക്കിങ് വഴി 1200 പേര്ക്കും ദേവസ്വം ജീവനക്കാരും പെന്ഷന്കാരുമായ 150 പേര്ക്കും ഗുരുവായൂര് നഗരസഭ…
Read More » -
ഹോം ഐസലേഷൻ മാർഗരേഖ പുതുക്കി പത്തു ദിവസമാക്കി കുറച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഡിസ്ചാർജ് മാർഗരേഖയിൽ കാതലായ മാറ്റം വരുത്തി സംസ്ഥാന സർക്കാർ. കോവിഡ് ലക്ഷണമില്ലാത്തവർക്കും നേരിയ ലക്ഷണങ്ങളുള്ളവർക്കും ഹോം ഐസലേഷൻ പത്തു ദിവസമാക്കി കുറച്ചു. കോവിഡ്…
Read More » -
പള്ളിപ്പുറം-വാടിക്കൽ ടൗൺ മുസ്ലിം ലീഗ് ഓഫിസിനു ഫണ്ട് കൈമാറി
താമരശ്ശേരി പള്ളിപ്പുറം – വാടിക്കൽ ടൗൺ മുസ്ലിം ലീഗ് കമ്മറ്റിയുടെ ഉദ്ഘാടനം നടക്കാനിരിക്കുന്ന ഓഫിസിലേക്കുള്ള ഫർണീചറുകൾക്ക് റാസൽഖൈമ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി നൽകിയ തുക സയ്യിദ്…
Read More » -
കരിപ്പൂർ വിമാനാപകടത്തിന് ഒരു വയസ്സ് : സഹായധനം ലഭിച്ചില്ല; പരിക്കേറ്റവർ ദുരിതത്തിൽ
നാദാപുരം: ചീക്കോന്ന് സ്വദേശിയായ യദുദേവിന് പത്ത് വയസ്സിനിടെ രണ്ട് കാലിനുമായി നാല് ഓപ്പറേഷൻ കഴിഞ്ഞു. അടുത്ത ഓപ്പറേഷൻ ഒക്ടോബർ 10-നാണ്. കരിപ്പൂർ വിമാനാപകടത്തിൽ കാലിന് സാരമായി പരിക്കേറ്റ…
Read More » -
വിവാഹ നിയമം ഉടച്ചുവാർക്കണം; പൊതു മതേതര വിവാഹ നിയമം ആവശ്യം -ഹൈകോടതി
കൊച്ചി: വിവാഹത്തിനും വിവാഹമോചനത്തിനും എല്ലാ സമുദായത്തിനും ബാധകമായ മതേതര നിയമം കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട് പൊതുനിയമം കൊണ്ടുവരുന്നത് പ്രയാസകരമല്ല. വ്യക്തിനിയമമനുസരിച്ച് വിവാഹിതരാവാൻ ഓരോ വ്യക്തിക്കും…
Read More » -
ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്റെ നഗ്നതാ പ്രദർശനം ; പൊലീസ് കേസെടുത്തു
കോഴിക്കോട്: സ്കൂളിന്റെയും ട്യൂഷൻ സെന്ററിന്റെയും ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അജ്ഞാതന്റെ നഗ്നതാ പ്രദർശനം. സംഭവത്തില് പൊലീസ് കേസെടുത്തു. മീഞ്ചന്ത ഗവ. ഹൈസ്കൂൾ, വിശ്വവിദ്യാപീഠം ട്യൂഷൻ സെൻറർ എന്നിവയുടെ…
Read More »