Kerala
-
താമരശ്ശേരി ചെമ്പ്രയില് പാറക്കെട്ടിനുളളിൽ ജീവനുമായി മല്ലിട്ട് ഒരുരാത്രി കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി
താമരശ്ശേരി: ചെമ്പ്രയില് പാറക്കെട്ടിനുള്ളില് കുടുങ്ങിയ യുവാവിനെ ഫയര് ഫോഴ്സും പൊലീസും രക്ഷപ്പെടുത്തി. ചെമ്പ്ര സ്വദേശി വിജീഷാണ് ക്വാറിയിലെ പാറകള്ക്കിടയില് കുടുങ്ങിയത്. വ്യാഴാഴ്ച രാത്രിയാണ് ഇയാള് ക്വാറിയില് എത്തിയത്.…
Read More » -
കോഴിക്കോട് ജില്ലയില് 2135 പേര്ക്ക് കോവിഡ് രോഗമുക്തി 1270 പേർക്ക്
ജില്ലയില് വെള്ളിയാഴ്ച 2135 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 39 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 2090…
Read More » -
സംസ്ഥാനത്ത് ഇന്ന് 19,948 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19,948 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. മരണം 187 മലപ്പുറം 3417, എറണാകുളം 2310, തൃശൂര് 2167, കോഴിക്കോട്…
Read More » -
വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി
കല്പ്പറ്റ: ഇതര സംസ്ഥാനങ്ങളില് നിന്നും കേരളത്തിലെ മറ്റു ജില്ലകളില് നിന്നും വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അരവിന്ദ്…
Read More » -
വിസ്മയ കേസ് ; ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനം
വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. ഗതാഗതമന്ത്രി…
Read More » -
സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത, എട്ടു ജില്ലകളില് യെല്ലോ അലര്ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത്ഇന്നും നാളെയും കനത്തമഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലാണ് ജാഗ്രതാനിര്ദേശം…
Read More » -
കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കോവിഡ് യൂത്ത് ബ്രിഗേഡ്; തീവ്ര പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
താമരശ്ശേരി: കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ കീഴിലുള്ള പ്രധാനമന്ത്രി കൗശൽ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനായുള്ള യൂത്ത് ബ്രിഗേഡിലേക്ക് 100 പേർക്കുള്ള സൗജന്യ…
Read More » -
സ്വർണ വിലയിൽ ഇടിവ്; പവന് 160 രൂപ കുറഞ്ഞു 35,680 ആയി
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 ആയി. കഴിഞ്ഞ ദിവസം പവന്റെ…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെ: കൂമ്പാറ സെക്ഷൻ പരിധിയിൽ ഉറുമി, സ്രാമ്പി, പീലിക്കുന്ന്, കുളിരാമുട്ടി, വഴിക്കടവ്, ചകിരിക്കമ്പിനി, പൂവാറന്തോട്, മേടപ്പാറ. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ: നാദാപുരം…
Read More » -
കെ മുരളീധരന് കെപിസിസി പ്രചാരണ സമിതി ചെയര്മാന്
കെ മുരളീധരനെ കെപിസിസി പ്രചാരണ സമിതി ചെയര്മാനായി നിയമിച്ചു. കോണ്ഗ്രസ് ഹൈക്കമാന്ഡാണ് തീരുമാനമെടുത്തത്. രണ്ടാതവണയാണ് കെപിസിസി പ്രചാരണ സമിതി ചെയര്മാനായി മുരളീധരന് നിയമിതനാകുന്നത്. കെപിസിസി പുനസംഘടനാ ചര്ച്ചകള്…
Read More »