Kozhikode
-
കാട്ടുപന്നിയെ വെടിവെച്ചുകൊന്ന കേസില് രണ്ടുപേര് അറസ്റ്റില്
കുമരനല്ലൂര്: സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവച്ച് മാംസം എടുത്ത കേസില് രണ്ടുപേരെ പീടികപ്പാറ ഫോറസ്റ്റ് സെക്ഷന് ഓഫീസര് പ്രസന്നകുമാറിന്റെ നേതൃത്തത്തില് പിടികൂടി. പാറത്തോട് പാറയില് ജോര്ജിനെയും…
Read More » -
തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തിരുവമ്പാടി ചാലില് തൊടികയില് അയല്വാസികള് തമ്മിലുണ്ടായ സംഘര്ഷത്തില് ഒരാള് കൊല്ലപ്പെട്ടു. ചാലില് തൊടികയില് മോഹന്ദാസ് (58) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രതി രജീഷ് സംഭവ…
Read More » -
കോഴിക്കോട് ജില്ലയില് ഇന്ന് 3680 പേര്ക്ക് കോവിഡ്; 2426 പേർക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില് ഇന്ന് 3680 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു.53 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ: നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കന്നൂർ, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത് രാവിലെ ഏഴരമുതൽ വൈകീട്ട് മൂന്നുവരെ: കക്കോടി സെക്ഷൻ പരിധിയിൽ ചെറുകുളം, മുക്കം…
Read More » -
കൊട്ടിഘോഷിച്ച് ഉദ്ഘാടനം മാസങ്ങളായിട്ടും ചമൽ വള്ളുവർക്കുന്ന് നിവാസികൾ കുടിവെള്ളമില്ലാതെ ദുരിതത്തിൽ
താമരശ്ശേരി:സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് 4ാം വാർഡ് ചമലിലെ വള്ളുവർക്കുന്ന് ആദിവാസി കോളനിയിലെ പുനരുദ്ധാരണ പ്രവ്യത്തികൾ…
Read More » -
കെ.എസ്.ആർ.ടി.സി. ഷോപ്പിങ് കോംപ്ലക്സ് : നാളെ പ്രവർത്തനം തുടങ്ങും
കോഴിക്കോട് : മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിലെ ഷോപ്പിങ് കോംപ്ലക്സ് ഓഗസ്റ്റ് 26-ന് ധാരണാപത്രം ഒപ്പുവെച്ച് തുറന്നുപ്രവർത്തനം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആൻറണി രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.…
Read More » -
നിയന്ത്രണങ്ങൾ ലംഘിച്ച് നീന്തൽ സർട്ടിഫിക്കറ്റ് വിതരണം, എത്തിയത് 850 വിദ്യാർഥികൾ
കോഴിക്കോട് :കോവിഡ് മാനദണ്ഡം ലംഘിച്ച് വിദ്യാർഥികൾക്ക് സ്പോർട്സ് കൗൺസിൽ ഓഫിസിൽ നീന്തൽ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് വിതരണം. ഇന്നലെ സ്പോർട്സ് കൗൺസിലിൽ മാത്രം എത്തിയത് 850 വിദ്യാർഥികൾ. മുൻപ്…
Read More » -
കോഴിക്കോട് ജില്ലയില് 2875 പേര്ക്ക് കോവിഡ് രോഗമുക്തി 2426 പേർക്ക്
കോഴിക്കോട്.:ജില്ലയില് ഇന്ന് 2875 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു. 45 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More » -
കരിപ്പൂര് വിമാനത്താവളം സ്വകാര്യവത്കരിക്കാന് കേന്ദ്രസര്ക്കാര് തീരുമാനം
കരിപ്പൂര് വിമാനത്താവളം 2023ഓടെ സ്വകാര്യവത്കരിക്കാന് കേന്ദ്രസര്ക്കാര് തീരുമാനിച്ചു. ഇന്നലെ കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിയിലാണ് കരിപ്പൂര് ഉള്പ്പെട്ടത്. രണ്ട് വർഷത്തിനുള്ളില് വിമാനത്താവളത്തിന്റെ ആസ്തി സ്വകാര്യമേഖലയ്ക്ക് ഏറ്റെടുക്കാം.…
Read More » -
നഗരത്തിലെ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടു പ്രതികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും
കോഴിക്കോട് : സിന്തറ്റിക് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നു. ഇതിനായിപ്രതികളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള് അന്വേഷണസംഘം ഇന്നു ശേഖരിക്കും. വിദേശത്തു മയക്കുമരുന്ന്…
Read More »