Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Please complete the required fields.




രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ: നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കന്നൂർ, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്

രാവിലെ ഏഴരമുതൽ വൈകീട്ട് മൂന്നുവരെ: കക്കോടി സെക്ഷൻ പരിധിയിൽ ചെറുകുളം, മുക്കം കടവ്, ജയശ്രീ ലൈൻ, ചോയിബസാർ, ബദിരൂർ, തെക്കണ്ണിത്താഴം, ഒറ്റത്തെങ്ങ്, കോട്ടൂപ്പാടം, ചോയിക്കുട്ടി റോഡ്, സി.എം.ജി. ലൈൻ

രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ: കുറ്റ്യാടി സെക്ഷൻ പരിധിയിൽ കുറ്റ്യാടി സെക്ഷൻ ഓഫീസ് മുതൽ കടെെക്കച്ചാൽവരെ

രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ: പന്നിക്കോട് സെക്ഷൻ പരിധിയിൽ മാളിയേക്കൽ, കക്കാട്, തേക്കുഞ്ചുവട്, പാലക്കുന്ന്, അൽഫ ക്രഷർ, ആയുർവേദ ഹോസ്പിറ്റൽ പരിസരം, ചീപ്പാങ്കുഴി

രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചരവരെ: എരഞ്ഞിക്കൽ സെക്ഷൻ പരിധിയിൽ പാലക്കട റോഡ്

രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ: കുന്ദമംഗലം സെക്ഷൻ പരിധിയിൽ പാടേരി, തേക്കുംപാടം

രാവിലെ ഒമ്പതരമുതൽ ഉച്ചയ്ക്ക് ഒന്നുവരെ: ചേളന്നൂർ സെക്ഷൻ പരിധിയിൽ അന്നശ്ശേരി, എളിയോത്ത് മല

രാവിലെ പതിനൊന്നുമുതൽ വൈകീട്ട് മൂന്നുവരെ: നടുവണ്ണൂർ സെക്ഷൻ പരിധിയിൽ ഉള്ളിയേരി, പാലോറ, ഈസ്റ്റ് മുക്ക്

Related Articles

Leave a Reply

Back to top button