Kozhikode
-
കോവിഡ് വ്യാപനം: ഇനിയുള്ള 5 ദിവസങ്ങൾ നിർണായകം
കോഴിക്കോട് : ജില്ലയിലെ കോവിഡുമായി ബന്ധപ്പെട്ട് അടുത്ത ഒരാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ് നിഗമനം. ഓണം പ്രമാണിച്ചു ഇളവുകൾ എല്ലാം പിൻവലിച്ചത് എത്രത്തോളം രോഗവ്യാപനം ഉണ്ടാക്കിയെന്നു നിരീക്ഷിച്ച ശേഷം…
Read More » -
അരീക്കോട്ട് വിവാഹനിശ്ചയം കഴിഞ്ഞ യുവ വനിതാ ഡോക്ടർ പൊള്ളലേറ്റു മരിച്ചു
അരീക്കോട്: ഈ മാസം 28ന് വിവാഹം നടക്കാനിരുന്ന യുവ വനിത ഡോക്ടർ പൊള്ളലേറ്റ് മരിച്ചു. അരീക്കോട് കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ(24)യാണ് മരിച്ചത്. വീട്ടിൽ പൊള്ളലേറ്റ…
Read More » -
കോവിഡ് രോഗികൾ കൂടുന്നു; വെന്റിലേറ്റർ, ഐസിയു, ഓക്സിജൻ ബെഡ് ഒഴിവില്ലാതെ ആശുപത്രികൾ
കോഴിക്കോട് :കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ ജില്ലയിലെ ആശുപത്രിയിലെ കിടക്കകൾ നിറയുന്നു. അടിയന്തര ഘട്ടത്തിൽ പോലും ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നതിനു പ്രയാസമുണ്ട്. ചില ആശുപത്രികളിൽ റഫറൽ…
Read More » -
കോഴിക്കോട് ജില്ലയിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ: മുക്കം സെക്ഷൻ പരിധിയിൽ തൊണ്ടിമ്മൽ, മരക്കാട്ടുപുറം. എട്ടുമുതൽ നാലുവരെ: നടുവണ്ണൂർ സെക്ഷൻപരിധിയിൽ ഉള്ളിയേരി, ഈസ്റ്റ്മുക്ക്, പൊയിൽത്താഴം. ഒമ്പതുമുതൽ അഞ്ചുവരെ: നരിക്കുനി സെക്ഷൻപരിധിയിൽ…
Read More » -
പ്ലസ്വൺ പ്രവേശനത്തിന്റെ ഭാഗമായുള്ള നീന്തൽ ടെസ്റ്റ് ഒഴിവാക്കി
കോഴിക്കോട്: ജില്ലയിൽ പ്ലസ്വൺ പ്രവേശനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തി വന്നിരുന്ന നീന്തൽ ടെസ്റ്റ് ഒഴിവാക്കിയതായി ജില്ലാകളക്ടർ ഡോ.എൻ. തേജ് ലോഹിത് റെഡ്ഡി…
Read More » -
റിലീഫ് സെല്ലിൻറെ ലോഗോ പ്രകാശനം ചെയ്തു
താമരശ്ശേരി: അണ്ടോണ മേഘലയിലെ നിരാലംബർക്കായ് ആരോഗ്യം,വിദ്യാഭ്യാസം, പാർപ്പിടം, വിവാഹം, ഇത്തരം നിരവധി സഹായ സേവനങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന സി…
Read More » -
വിതരണക്കാരൻ അപകടത്തിൽപ്പെട്ടു; ഓണസദ്യ മുടങ്ങി
കൊടുവള്ളി: കരീറ്റിപറമ്പ് കേന്ദ്രീകരിച്ചുള്ള ഹോം ഡെലിവറി ഗ്രൂപ്പിന്റെ ഡെലിവറി ബോയ് ബൈക്ക് അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് ഓർഡർ നൽകി കാത്തിരുന്നവർക്ക് ഓണസദ്യ മുടങ്ങി. കരീറ്റിപ്പറമ്പിലെ പന്ത്രണ്ടോളം കുടുംബങ്ങൾക്കാണ് ഓണസദ്യ ലഭിക്കാതിരുന്നത്.…
Read More » -
കോഴിക്കോട് ജില്ലയില് 1376 പേര്ക്ക് കോവിഡ് രോഗമുക്തി 2795; ടി.പി.ആര് 19.38 %
കോഴിക്കോട്: ജില്ലയില് ഞായറാഴ്ച 1376 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. ജയശ്രീ. വി. അറിയിച്ചു. 43 പേരുടെ ഉറവിടം…
Read More » -
പ്ലസ്ടുവിന് നൂറിൽ നൂറ്, കാര്യമില്ല; ഗ്രേസ് മാർക്ക് ഉണ്ടെങ്കിലേ ഡിഗ്രിക്ക് പ്രവേശനമുള്ളൂ
കോഴിക്കോട്: പ്ലസ്ടുവിന് നൂറില് നൂറ് മാര്ക്ക് കിട്ടിയവര്ക്ക് പോലും ഇക്കുറി ബിരുദ പ്രവേശനം വെല്ലുവിളിയാകുന്നു. പ്ലസ്ടു മാര്ക്കിനൊപ്പം ഗ്രേസ് മാര്ക്ക് കൂടി ഉണ്ടെങ്കിലേ ഇഷ്ടപ്പെട്ട കോളജുകളില് ഇഷ്ടപ്പെട്ട കോഴ്സ്…
Read More » -
കോഴിക്കോട് ജില്ലയിൽ2236 പേര്ക്ക് ,കൊവിഡ് രോഗമുക്തി 2324
കോഴിക്കോട് ജില്ലയില് ഇന്ന് 2236 പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസർ അറിയിച്ചു. 26 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 2197…
Read More »