Kozhikode

കോഴിക്കോട് ജില്ലയിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

Please complete the required fields.




രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ: മുക്കം സെക്‌ഷൻ പരിധിയിൽ തൊണ്ടിമ്മൽ, മരക്കാട്ടുപുറം.

എട്ടുമുതൽ നാലുവരെ: നടുവണ്ണൂർ സെക്‌ഷൻപരിധിയിൽ ഉള്ളിയേരി, ഈസ്റ്റ്‌മുക്ക്, പൊയിൽത്താഴം.

ഒമ്പതുമുതൽ അഞ്ചുവരെ: നരിക്കുനി സെക്‌ഷൻപരിധിയിൽ നരിക്കുനി ടൗൺ, പള്ളിക്കരത്താഴം, തുവളക്കുന്ന്, മുണ്ടുപാലം, വട്ടപ്പാറപ്പൊയിൽ.

ഒമ്പതുമുതൽ അഞ്ചുവരെ: അരിക്കുളം സെക്‌ഷൻ പരിധിയിൽ വളേരിമുക്ക്, പുളിക്കൂൽമുക്ക്, നെടുമ്പൊയിൽ

Related Articles

Leave a Reply

Back to top button