Kozhikode
-
കാലവർഷം ശക്തമാവുന്നു; ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു
കോഴിക്കോട്: കാലവർഷം ശക്തി പ്രാപിച്ചതിനാൽ അടുത്ത മൂന്നുദിവസം കോഴിക്കോട് ജില്ലയിൽ വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പ്രത്യേകിച്ച് തീരദേശ മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കെടുതി…
Read More » -
താമരശ്ശേരി കൃഷി ഭവനില്‍ രണ്ട് ദിവസത്തെ ഞാറ്റുവേല ചന്ത ആരംഭിച്ചു
താമരശ്ശേരി: തിരുവാതിര ഞാറ്റുവേലയിലേക്കായി കര്‍ഷകര്‍ക്ക് ഉത്പാദനോപാദികള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി കൃഷി ഭവനില്‍ രണ്ട് ദിവസത്തെ ഞാറ്റുവേല ചന്തക്ക് തുടക്കമായി. കൃഷി ഭവന് പരിസരത്ത് നടക്കുന്ന…
Read More » -
കട്ടിപ്പാറ ചമലില്‍ വീണ്ടും എക്സൈസിന്റെ വ്യാജ ചാരായ വേട്ട
കട്ടിപ്പാറ: ചമലില്‍ വീണ്ടും എക്സൈസിന്റെ വ്യാജ ചാരായ വേട്ട. കേളന്മൂല കൊളമലയിലെ നീര്‍ച്ചാലിന് സമീപത്തെ വ്യാജ വാറ്റ് കേന്ദ്രത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ 600 ലിറ്റര്‍ വാഷ്…
Read More » -
കടൽ പ്രക്ഷുബ്ധം; കോഴിക്കോടും കൊല്ലത്തും ആലപ്പുഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു; രണ്ടുപേരെ കാണാതായി
കോഴിക്കോട് : സംസ്ഥാനത്ത് കടൽ പ്രക്ഷുബ്ധം. പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലും ആണ് വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും…
Read More » -
കൊടുവള്ളിയില്‍ ദേശീയപാതക്ക് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു
കൊടുവള്ളി: ദേശീയപാതക്ക് കുറുകെ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പാലക്കുറ്റി അങ്ങാടിക്ക് സമീപത്താണ് റോഡരികിലെ കൂറ്റന്‍ മരം ദേശീയപാതക്ക് കുറുകെ പതിച്ചത്. ഇലക്ട്രിക് പോസ്റ്റുകളും തകര്‍ന്നു.…
Read More » -
കോഴിക്കോട്ടെ കെട്ടിട നമ്പര്‍ ക്രമക്കേട്: കെട്ടിട ഉടമയ്ക്ക് ജാമ്യം, ആറ് പ്രതികളുടെ അപേക്ഷ തള്ളി
കോഴിക്കോട്: കോഴിക്കോട് അനധികൃതമായി കെട്ടിടാനുമതി നേടിയ കേസിൽ കെട്ടിട ഉടമയ്ക്ക് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. ക്രമക്കേടിൽ അറസ്റ്റിലായ അബൂബക്കർ സിദ്ധിഖിനാണ് കോഴിക്കോട് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.…
Read More » -
കെട്ടിട നമ്പര്‍ ക്രമക്കേട്: യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ അനിശ്ചിത കാല ധർണ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ ക്രമക്കേടിൽ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ അനിശ്ചിത കാല ധർണ തുടങ്ങി. അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത നാലുപേരും നിരപരാധികളെന്നും…
Read More » -
യുവാവിനെ മർദ്ദിച്ച് കാർ കത്തിച്ച സംഭവം, 3 പേർ അറസ്റ്റിൽ
കോഴിക്കോട്: വടകര കല്ലേരിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ച ശേഷം കാർ കത്തിച്ച സംഭവത്തിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാദാപുരം വെള്ളൂക്കര സ്വദേശി വിശ്വജിത്ത്, കണ്ണൂർ ചൊക്ലി…
Read More » -
കട്ടിപ്പാറയില്‍ എല്‍ ഡി എഫ് പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനും അഴിമതിക്കുമെതിരെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് സി പി ഐ എം താമരശ്ശേരി…
Read More » -
റിട്ടയർമെന്റ് വ്യത്യസ്തമാക്കാൻ നളിനാക്ഷൻ, നാളെ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാരത്തൺ നടത്തും
കോഴിക്കോട്: ഓടി റിട്ടയർ ചെയ്യാൻ കോഴിക്കോട് സ്വദേശി നളിനാക്ഷൻ. കൊച്ചി കപ്പൽ നിർമാണ ശാലയിലെ ജോലിയിൽ നിന്ന് വിരമിക്കുന്ന നളിനാക്ഷൻ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടെ വീട്ടിലേക്ക് മാരത്തൺ ഓടിയാണ്…
Read More »