Kozhikode
-
കട്ടിപ്പാറയിൽ കാർഷികോത്പന്ന വിപണനകേന്ദ്രം തുറന്നു
കട്ടിപ്പാറ : കട്ടിപ്പാറ കൃഷിഭവനോടുചേർന്ന് കാർഷികോത്പന്നങ്ങളുടെ വിപണനത്തിനായി പ്രത്യേകകേന്ദ്രം തുറന്നു. കർഷകർ ഉത്പാദിപ്പിച്ച വിവിധയിനം ഫലവൃക്ഷത്തൈകൾ, വിവിധയിനം ഭക്ഷ്യവസ്തുക്കൾ, വിത്തുകൾ, കാർഷികോപകരണങ്ങൾ, ഇതര കാർഷിക ഉത്പന്നങ്ങൾ, മണ്ണിര കമ്പോസ്റ്റ്…
Read More » -
കോഴിക്കോട് 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് തലക്കുളത്തൂരില്‍ 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍ . പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശികളായ ഇര്‍ഷാദ്, സാദിഖ് എന്നിവരെയാണ് എലത്തൂര്‍ പൊലിസും ഡന്‍സാഫും ചേര്‍ന്ന്…
Read More » -
കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10 ഞായറാഴ്ച
കോഴിക്കോട്: ഇന്ന് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ കേരളത്തില്ദുല്ഹിജ്ജ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ബലി പെരുന്നാള്‍ ജൂലൈ പത്തിന് ഞായറാഴ്ചയായിരിക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ…
Read More » -
കനത്ത മഴ: മതിൽ ഇടിഞ്ഞു വീണ് വീട് തകർന്നു
കൊടുവള്ളി: കനത്ത മഴയിൽ മതിൽ ഇടിഞ്ഞു വീണ് വീട് തകർന്നു. മാനിപുരം പട്ടിണിക്കര കോട്ടക്കൽ കൈതാപ്പറമ്പിൽ കെ.പി മുഹസിന്റെ വീടിന്റെ പിറകിലുള്ള മതിൽ ഇടിഞ്ഞ് അയൽവാസിയായ ബീരാൻ…
Read More » -
ചാത്തമംഗലം ചെത്തുകടവില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടി ഇടിച്ച് 9 പേര്‍ക്ക് പരുക്ക്
ചാത്തമംഗലം: ചെത്തുകടവില്‍ ബസ്സുകള്‍ കൂട്ടി ഇടിച്ച് 9 പേര്‍ക്ക് പരുക്ക്. മുക്കത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടി…
Read More » -
തേപ്പുപെട്ടിക്കുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ…
Read More » -
പ്ലാസ്റ്റിക് നിരോധനം; കോഴിക്കോട്ട് നാളെ മുതൽ കർശന നടപടി
കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കും തെർമോകോൾ ഉൽപന്നങ്ങൾക്കും നാളെ രാജ്യവ്യാപകമായി നിരോധനം നിലവിൽ വരുന്ന സാഹചര്യത്തിൽ ജില്ലാ ആസ്ഥാനത്തു കർശന നടപടികളുമായി കോർപറേഷൻ ആരോഗ്യ വിഭാഗം. പ്ലാസ്റ്റിക്…
Read More » -
കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്; മൂന്നര ലക്ഷം രൂപയും 70ഓളം രേഖകളും പിടിച്ചെടുത്തു
കോഴിക്കോട്: കൊണ്ടോട്ടി നഗരസഭാ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ എ സന്തോഷ് കുമാറിന്റെ വീട്ടിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. സന്തോഷ് കുമാറിന്റെ കോഴിക്കോട്ടെ വീട്ടില്‍…
Read More » -
ബാലുശേരി ആൾക്കൂട്ട ആക്രമണം; ഡിവൈഎഫ്ഐ പ്രവർത്തകനേയും ഇടത് അനുഭാവിയേും കേസിൽ നിന്നൊഴിവാക്കി
കോഴിക്കോട്: ബാലുശ്ശേരി ആൾക്കൂട്ട ആക്രമണ കേസിൽ ഡി വൈ എഫ് ഐ പ്രവർത്തകനെയും ഇടത് അനുഭാവിയെയും( പൊലീസ് രക്ഷിച്ചു. ഇവരൊഴികെ മറ്റെല്ലാ പ്രതികൾക്കും ആക്രമണത്തിൽ പങ്കെന്നാണ് റിമാൻഡ് റിപ്പോർട്ട്.…
Read More » -
കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേട്: പ്രതികളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു
കോഴിക്കോട്: കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ട് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതികളെ കോര്‍പറേഷനില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.…
Read More »