Kozhikode
-
കാലിക്കറ്റ് സർവ്വകലാശാല പരിസരത്ത് ബാലികയെ പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡപ്പിക്കാൻ ശ്രമം. സംഭവത്തിൽ സർവ്വകലാശാലയിലെ താത്കാലിക സുരക്ഷാ ജീവനക്കാരൻ അറസ്റ്റിലായി. വിമുക്തഭടൻ കൂടിയായ മണികണ്ഠൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ്…
Read More » -
മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ ആവിക്കലില്‍ സംഘര്‍ഷം; കണ്ണീര്‍വാതകം, ലാത്തിച്ചാര്‍ജ്
കോഴിക്കോട്: ആവിക്കലില്‍ മാലിന്യപ്ലാന്റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ജനവാസമേഖലയിൽ മലിനജല പ്ലാന്റ് നിർമ്മിക്കുന്നതിരെയാണ് കോഴിക്കോട്…
Read More » -
ശക്തമായ മഴയിൽ വീട് തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നാദാപുരം.: ശക്തമായ മഴയിൽ ഈയ്യങ്കോട്ട് വീട് തകർന്നു. ഉറങ്ങിക്കിടന്ന അഞ്ചംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇയ്യങ്കോട് കാപ്പാരോട്ട് മുക്കിലെ പൊയിൽ ശശിയുടെ വീടാണ് തകർന്നത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ്…
Read More » -
മോഡൽ ഷഹാനയുടെ മരണം, ഭർത്താവ് സജാദ് കുറ്റക്കാരൻ, കുറ്റപത്രം സമർപ്പിച്ചു
കോഴിക്കോട്: കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് കുറ്റക്കാരനെന്ന് കുറ്റപത്രം. ഷഹാനയെ മാനസികവും ശാരീരികവുമായി സജാദ് പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും വഴക്കുണ്ടാക്കി. ഷഹാനയുടെ ഡയറി കുറിപ്പുകളിൽ ഇതിനുള്ള…
Read More » -
കാർ കത്തിച്ച സംഭവം: തെളിവെടുപ്പു നടത്തി
വടകര : കല്ലേരിയിൽ യുവാവിനെ മർദിച്ചു കാർ കത്തിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ പ്രതികളെ സ്ഥലത്തു കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. പെരിങ്ങത്തൂർ പുളിയമ്പ്രം വട്ടക്കണ്ടി പറമ്പത്ത്…
Read More » -
പഠനത്തിലും പവർലിഫ്റ്റിങ്ങിലും ഒരു പോലെ തിളങ്ങി അഞ്ജന കൃഷ്ണ
കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിൽ കൈനിറയെ എ പ്ലസ്. കളത്തിലിറങ്ങിയപ്പോൾ കഴുത്തു നിറയെ സ്വർണമെഡൽ. മുഖത്തൊരു ചെറുപുഞ്ചിരിയുമായി നിൽക്കുന്നത് സ്ട്രോങ് വുമൺ ഓഫ് ഏഷ്യയാണ്. കോഴിക്കോട് ചാലപ്പുറം സ്വദേശി…
Read More » -
കോഴിക്കോട് കോർപറേഷൻ കെട്ടിടാനുമതി ക്രമക്കേട്, കെട്ടിട ഉടമയുടെ ജാമ്യം റദ്ദാക്കാൻ ജില്ലാ കോടതിയെ സമീപിക്കും
കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടിൽ പ്രതിക്ക് ജാമ്യമനുവദിച്ചതിൽ പൊലീസിന്റെ ഒത്തുകളിയെന്ന് ആരോപണം. കെട്ടിട ഉടമയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗവ. പ്ലീഡർ ജില്ലാ കോടതിയിൽ അടുത്ത ദിവസം അപേക്ഷ…
Read More » -
കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് വാര്‍ത്താ പത്രിക പുറത്തിറക്കി
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിറ്റില്‍ കൈറ്റ്സ് ക്ലബ് വാര്‍ത്താ പത്രിക പുറത്തിറക്കി. സ്കൂളില്‍ നടന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്കൂള്‍ കൈവരിച്ച നേട്ടങ്ങളുടെയും സംക്ഷിപ്ത…
Read More » -
ഹരിതം സുന്ദരം താമരശ്ശേരി,ഒന്നാം വാർഷികം,താമരശ്ശേരി ടൗൺ ശുചീകരണം ആരംഭിച്ചു
താമരശ്ശേരി: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യ സംസ്കരണ പദ്ധതിയായ ഹരിതം സുന്ദരം താമരശേരി യുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് താമരശ്ശേരി ടൗൺ ശുചീകരണം ആരംഭിച്ചു, ഗ്രാമ…
Read More » -
‘എകെജി സെന്റിലേക്ക് സ്ഫോടക വസ്തു എറിഞ്ഞത് അവർ തന്നെയായിരിക്കും’; കാരണം എണ്ണിപ്പറഞ്ഞ് പികെ ഫിറോസ്
കോഴിക്കോട്: സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്ററിലേക്ക് ബോംബെറിഞ്ഞതിന് പിന്നാലെ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ വാക്പോരും പരസ്പര ആരോപണങ്ങളും തുടങ്ങിയിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സിപിഎം…
Read More »