-
Wayanad
ബത്തേരിയിൽ വീണ്ടും കടുവ; ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ പിടിച്ചു
കൽപറ്റ: വയനാട് ബത്തേരി പാഴൂരിൽ കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു. റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജഡം കണ്ടെത്തി. കോട്ടുകര…
Read More » -
Ernakulam
മഞ്ഞപ്പിത്തം വര്ധിക്കുന്നു; വേണം വലിയ ജാഗ്രത
കൊച്ചി: വേനല് കനക്കുന്നതിനൊപ്പം ജില്ലയില് മഞ്ഞപ്പിത്ത കേസുകളും വർധിക്കുന്നു. വയറിളക്കരോഗങ്ങളും ഹെപറ്റൈറ്റിസ്-എയുമാണ് കഴിഞ്ഞ മാസങ്ങളില് കൂടുതല് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.വയറിളക്കം ഫെബ്രുവരി മാസത്തില് 2940 കേസുകളും മാർച്ചില് 1834…
Read More » -
Thiruvananthapuram
പുന്നമൂട് മാർക്കറ്റിൽ വിൽപനയ്ക്ക് എത്തിച്ചത് 35 കിലോ പഴകിയ മത്സ്യം
തിരുവനന്തപുരം : പുന്നമൂട് മാർക്കറ്റിൽ നിന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് പഴകിയ മത്സ്യം. വർക്കല പുന്നമൂട് മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്ക്…
Read More » -
Thiruvananthapuram
സ്ത്രീകള് അടക്കമുള്ളവരെ ശല്യപ്പെടുത്തി, ദൃശ്യംപകര്ത്തിയ യുവാവിനെ ആക്രമിച്ചു; 2 പേര് അറസ്റ്റില്
തിരുവനന്തപുരം: സ്ത്രീകളുള്പ്പെടെയുള്ള വഴിയാത്രക്കാർക്കു നേരെ മോശം പരാമർശങ്ങള് നടത്തുന്നതും അവരെ ശല്യപ്പെടുത്തുന്നതുമായ ദൃശ്യങ്ങള് മൊബൈല് ഫോണില് പകർത്തിയതിന് യുവാവിനെ രണ്ടംഗ സംഘം ആക്രമിച്ചു. സംഭവത്തില് വെട്ടുകാട് തൈവിളാകം…
Read More » -
Alappuzha
ആലപ്പുഴ അപകടത്തിന് ശേഷം ലോറി നിര്ത്താതെ പോയി; ഒടുവില് മലപ്പുറത്ത് നിന്ന് ലോറി പിടികൂടി
അമ്ബലപ്പുഴ: ദേശീയപാതയില് വൃദ്ധന്റെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം നിറുത്താതെ പോയ ലോറി പൊലീസ് കസ്റ്റഡിയില്.മലപ്പുറത്ത് നിന്നാണ് ലോറി കസ്റ്റഡിയില് എടുത്തത്. മലപ്പുറം സ്വദേശി ഡ്രൈവർ ജിതേഷിനെതിരെ മനപ്പൂർവമല്ലാത്ത…
Read More » -
Idukki
മലയോരത്ത് പോരാട്ടം കടുക്കും
നിരവധി പ്രത്യേകതകള് കൊണ്ട് സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ ലോക്സഭ മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി. എന്ഡിഎ സ്ഥാനാര്ത്ഥിയായി ഒരു വനിത കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങി.…
Read More » -
Kannur
കണ്ണൂരിൽ കഞ്ചാവ് വിൽപനക്കിടെ യുവാവ് അറസ്റ്റിൽ
എടക്കാട്: കാടാച്ചിറ കോട്ടൂര് നെല്ലിയോട്ടു കുരുംബക്കാവ് പരിസരത്ത് കഞ്ചാവ് വില്പനക്കിടെ യുവാവിനെ അറസ്റ്റ് ചെയ്തു. തോട്ടട അക്ഷയ് നിവാസിലെ എസ്. അക്ഷയിനെയാണ് എടക്കാട് എസ്.ഐ വി.ആര്. അരുണും…
Read More » -
Kozhikode
കരിപ്പൂരിൽ സ്വർണ്ണവേട്ട; ശുചി മുറിയിൽ ഒളിപ്പിച്ച നിലയിൽ 4.39 കിലോ സ്വർണ്ണം പിടിച്ചു
കോഴിക്കോട് : കരിപ്പൂരിൽ സ്വർണ വേട്ട. 4.39 കിലോ സ്വർണം പിടിച്ചു. അബുദാബി, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ വിമാനങ്ങളിൽ നിന്നാണ് സ്വർണം പിടിച്ചത്. ശുചി മുറിയിൽ ഒളിപ്പിച്ച…
Read More » -
Kannur
മയക്കു വെടിയേറ്റു ചത്ത കടുവ കണ്സര്വേഷന് അതോറിറ്റിയുടെ ലിസ്റ്റില് ഇല്ലാത്തതാണെന്ന് ഡിഎഫ്ഒ
കൊട്ടിയൂര്: കണ്ണൂര് ജില്ലയുടെ മലയോര മേഖലയില് മയക്കു വെടി വെച്ച കടുവ ചത്തത് വിവാദമാകുന്നു. കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് നിന്നും ബുധനാഴ്ച്ച വൈകുന്നേരം മൂന്നരയ്ക്ക് മയക്കു വെടിവെച്ച്…
Read More » -
Kollam
ജയന്തി ജനത എക്സ്പ്രസ് തടഞ്ഞിട്ട് യാത്രക്കാര്; കൊല്ലം പെരിനാട് റയില്വെ സ്റ്റേഷനില് സംഘര്ഷം
കൊല്ലം: അകാരണമായി പൂനെ -കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് വിവിധ സ്റ്റേഷനുകളില് പിടിച്ചിട്ടതോടെ പെരിനാട് റയില്വെ സ്റ്റേഷനില് വൻ പ്രതിഷേധവുമായി യാത്രക്കാർ. ഇന്ന് രാവിലെയായിരുന്നു സംഭവം.രാവിലെ 6.30…
Read More »