-
Thiruvananthapuram
ദിവസം 30 എണ്ണം മാത്രം; ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു
തിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൻ്റെ ഭാഗമായി ലേണേഴ്സ് ലൈസൻസ് നൽകുന്നത് വെട്ടിക്കുറച്ചു. ആർടിഎ ഓഫീസിൽ നിന്ന് ഇനി ദിവസം 30 ലേണേഴ്സ് ലൈസൻസ് മാത്രമാണ് അനുവദിക്കുക. നടപടി…
Read More » -
Kottayam
ബാറിനുള്ളിലിരുന്ന് പുക വലിക്കുന്നത് വിലക്കി; ജീവനക്കാരനെ യുവാക്കള് കല്ലെറിഞ്ഞ് കൊന്നു
കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കള് ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില് പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടില്…
Read More » -
Kerala
യുവാവിനെ കുത്തിയ കേസില് രണ്ടു പേർകൂടി അറസ്റ്റിൽ
കാട്ടാക്കട: ആർ.എസ്.എസ്. മണ്ഡലം കാര്യവാഹക് വിഷ്ണുവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസില് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തിൻകാല പുലിമുട്ടം ഉത്രാടം ഹൗസിൽ ജിത്തു എന്ന അഭിജിത് (25),…
Read More » -
Kozhikode
കൊയിലാണ്ടിയിലെ യുവാവിന്റെ മരണം; എക്സൈസ് പരിശോധന ശക്തമാക്കി
കൊയിലാണ്ടി: മയക്കുമരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് യുവാവ് മരണപ്പെട്ട പശ്ചാത്തലത്തിൽ കൊയിലാണ്ടിയിൽ എക്സൈസ് പരിശോധന ശക്തമാക്കി. ജില്ല സ്പോർട്സ് കൗൺസിൽ സ്റ്റേഡിയം, ഹെഡ് പോസ്റ്റ് ഓഫിസ്, സമീപത്തെ വഴിയോര…
Read More » -
Kannur
ഹൃദയം മാറ്റിവെക്കല് ശസ്ത്രക്രിയ; ഒന്നര മണിക്കൂറില് കണിച്ചാറില് നിന്ന് രോഗിയെ കോഴിക്കോടെത്തിച്ചു
പേരാവൂര്(കണ്ണൂര് ): ഹൃദയം മാറ്റിവെക്കല് ശസ്ത്രക്രിയക്ക് കണ്ണൂര് കണിച്ചാറില് നിന്നും കോഴിക്കോട് മൈത്ര ആസ്പത്രിയിലേക്ക് കണിച്ചാര് പഞ്ചായത്തിന്റെ ആമ്പുലന്സ് എത്തിയത് ഒരു മണിക്കൂറും 35 മിനിറ്റുമെടുത്ത്. ഡ്രൈവര്…
Read More » -
Thiruvananthapuram
ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ അത്യാവശ്യമില്ലാത്ത ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യണം; ആഹ്വാനവുമായി കെഎസ്ഇബി
തിരുവനന്തപുരം: ഇന്ന് രാത്രി എട്ടരമുതൽ ഒമ്പതര വരെ ഭൗമ മണിക്കൂര് ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്ഇബി. അത്യാവശ്യമില്ലാത്ത എല്ലാ വൈദ്യുത വിളക്കും ഉപകരണങ്ങളും ഒരു മണിക്കൂര് ഓഫ്…
Read More » -
Idukki
കടുവയ്ക്കും കാട്ടാനയ്ക്കും ശേഷം കരിമ്പുലിയും; കണ്ടത് ജർമനിയിൽ നിന്ന് മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾ
മൂന്നാര്: മൂന്നാറിലെ സെവന് മലയില് കരിമ്പുലി ഇറങ്ങി. ജര്മനിയില് നിന്നുള്ള രണ്ട് വിനോദസഞ്ചാരികളും ട്രക്കിങ്ങിനായി ഇവര്ക്കൊപ്പം പോയ ടൂറിസ്റ്റ് ഗൈഡുമാണ് കരിമ്പുലിയെ കണ്ടത്. കരിമ്പുലിയുടെ ദൃശ്യങ്ങള് ഇവര്…
Read More » -
India
ക്രമക്കേട്: കേരളത്തിലെ ഉള്പ്പെടെ 20 സി.ബി.എസ്.ഇ. സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി
ന്യൂഡല്ഹി: പരിശോധനയിൽ വിവിധ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കേരളത്തിലെ രണ്ടെണ്ണമടക്കം രാജ്യത്തെ 20 സ്കൂളുകളുടെ അഫിലിയേഷൻ സി.ബി.എസ്.ഇ. റദ്ദാക്കി. പരിശോധനാവേളയിൽ വ്യാജ വിദ്യാർഥികളെ ഹാജരാക്കുക, യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകുക,…
Read More » -
Ernakulam
ഹോട്ടലിൽ മുട്ടക്കറിക്കൊപ്പം ‘ജീവനുള്ള പുഴു’; ഭക്ഷ്യ സുരക്ഷാ വിഭാഗത്തിൽ പരാതി നൽകി
എറണാകുളത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ജീവനുള്ള പുഴുവിനെ ലഭിച്ചെന്ന് പരാതി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. ഇന്നലെ രാത്രിയിൽ…
Read More » -
Kerala
ട്രിപ്പുകൾ പാതിവഴിയിൽ നിർത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
ഇരിട്ടി: ഇരിട്ടിയിൽ നിന്നും മലയോര മേഖലകളിലേക്കും കണ്ണൂർ- തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ രാത്രികാലങ്ങളിൽ പാതിവഴിയിൽ സർവീസ് നിർത്തിവെക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് മോട്ടോർ…
Read More »