Kannur

കണ്ണൂരിൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കി​ടെ യു​വാ​വ് അ​റ​സ്റ്റി​ൽ

Please complete the required fields.




എ​ട​ക്കാ​ട്: കാ​ടാ​ച്ചി​റ കോ​ട്ടൂ​ര്‍ നെ​ല്ലി​യോ​ട്ടു കു​രും​ബ​ക്കാ​വ് പ​രി​സ​ര​ത്ത് ക​ഞ്ചാ​വ് വി​ല്‍പ​ന​ക്കി​ടെ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തോ​ട്ട​ട അ​ക്ഷ​യ്‌ നി​വാ​സി​ലെ എ​സ്. അ​ക്ഷ​യി​നെ​യാ​ണ് എ​ട​ക്കാ​ട് എ​സ്.​ഐ വി.​ആ​ര്‍. അ​രു​ണും സം​ഘ​വും അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ഇ​യാ​ള്‍ പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വി​ല്‍ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Related Articles

Back to top button