Wayanad

ബത്തേരിയിൽ വീണ്ടും കടുവ; ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ പിടിച്ചു

Please complete the required fields.




കൽപറ്റ: വയനാട് ബത്തേരി പാഴൂരിൽ കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു. റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജ‍ഡം കണ്ടെത്തി.

കോട്ടുകര കുര്യാക്കോസിന്റെ ഒന്നര വയസ്സ് പ്രായമായ പശുവിനെയാണ് കടുവ പിടിച്ചത്. ഇന്നലെ മുതൽ പശുവിനെ കാണാതായിരുന്നു.

Related Articles

Back to top button