-
India
കെജ്രിവാളിന്റെ അറസ്റ്റ്: ജര്മനിയുടെ പ്രസ്താവനയില് പ്രതിഷേധം അറിയിച്ച് വിദേശകാര്യമന്ത്രാലയം
ന്യൂഡല്ഹി: ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെ നടത്തിയ പരാമര്ശത്തില് ജര്മനിയെ പ്രതിഷേധം അറിയിച്ച് ഇന്ത്യ. ജര്മന് എംബസിയിലെ മുതിര്ന്ന ഉദ്യോഗസ്ഥനെ ശനിയാഴ്ച, ഇന്ത്യന് വിദേശകാര്യ…
Read More » -
Kollam
മധ്യവയസ്കയ്ക്കുനേരേ ആസിഡ് ആക്രമണം; മുന് അന്തേവാസി അറസ്റ്റില്
ഓച്ചിറ: പടനിലത്ത് മധ്യവയസ്കയ്ക്കുനേരെ ആസിഡ് ആക്രമണം. ഓച്ചിറ പായിക്കുഴിയില് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം കാരേറ്റ് പേടികുളം മണ്ണാനത്ത്വിളയില് വിലാസിനിയാണ് (56) ആക്രമണത്തിനിരയായത്. ഗുരുതര പൊള്ളലേറ്റ വിലാസിനിയെ ആലപ്പുഴ…
Read More » -
Thrissur
വാക്കുതര്ക്കം അവസാനിച്ചത് സംഘര്ഷത്തില്; ഒരാള്ക്ക് വെട്ടേറ്റു
തൃശൂർ: തിപ്പിലശേരിയില് സംഘർഷത്തില് ഒരാള്ക്ക് വെട്ടേറ്റു. തിപ്പിലേശരി സ്വദേശി സുന്ദരനാണ് വെട്ടേറ്റത്. ഇയാളുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇയാളെ പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. തിപ്പിലശേരി സ്വദേശിയും ഐഎൻടിയുസി…
Read More » -
Thiruvananthapuram
വോട്ടര്പട്ടികയില് തിങ്കളാഴ്ച വരെ പേരുചേര്ക്കാം
തിരുവനന്തപുരം : വോട്ടര് പട്ടികയില് ഇതുവരെ പേര് ചേര്ത്തിട്ടില്ലാത്തവര്ക്ക് ഇനി മൂന്ന് നാള്കൂടി അവസരം. മാര്ച്ച് 25 തിങ്കളാഴ്ച വരെ വോട്ടർപട്ടികയില് പേരുചേർക്കാനാകും. നാമനിര്ദേശ പത്രിക സമര്പ്പിക്കാനുള്ള…
Read More » -
Kollam
നടുറോഡില് വിമുക്ത ഭടനും ഭാര്യയ്ക്കും മര്ദ്ദനം; പരാതി നല്കിയിട്ടും തിരിഞ്ഞ് നോക്കാതെ പൊലീസ്
കൊല്ലം: നടുറോഡില് വിമുക്ത ഭടനും ഭാര്യയ്ക്കും നേരെ ക്രൂര മർദ്ദനം. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സ്വദേശി ശിവകുമാറിനും ഭാര്യ രജനിയ്ക്കുമാണ് മർദ്ദനമേറ്റത്.ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.…
Read More » -
Thiruvananthapuram
ഒറ്റപ്പെട്ട സ്ഥലങ്ങളില് മഴ ലഭിച്ചു; ഞായറാഴ്ച മുതല് വരണ്ട കാലാവസ്ഥ തുടരും
തിരുവനന്തപുരം: വേനല്ച്ചൂടിന് ചെറിയ ആശ്വാസം നല്കി ഒറ്റപ്പെട്ട സ്ഥലങ്ങളില് മഴ. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പത്തനംതിട്ട ജില്ലകളില് ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്.ഇന്നും പല ജില്ലകളിലും…
Read More » -
Alappuzha
ഈസ്റ്റര് സീസണില് റേഷന് കടകളില് എത്തിയത് പുഴു അരിച്ച പച്ചരി
ആലപ്പുഴ: റേഷന് വിതരണം വീണ്ടും പ്രതിസന്ധിയില്. ഈസ്റ്റര് കാലത്ത് വിതരണത്തിന് എത്തിയത് പുഴു നുരയ്ക്കുന്നതും കട്ടകെട്ടിയതുമായ പച്ചരി.സെര്വര് തകരാറും ഇ-പോസ് യന്ത്രത്തിന്റെ മെല്ലെപ്പോക്കും റേഷന് വ്യാപാരമേഖലയെ വല്ലാതെ…
Read More » -
India
രാജ്യത്തെ അഞ്ച് സഹകരണ ബാങ്കുകള്ക്ക് പിഴ ചുമത്തി ആര്ബിഐ
ഡല്ഹി: അഞ്ച് സഹകരണ ബാങ്കുകള്ക്ക് പിഴ ഈടാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പ്രഗതി മഹിളാ നഗരിക് സഹകരണ ബാങ്ക്, ജനതാ സഹകരണ ബാങ്ക്, ജില്ലാ സഹകരണ…
Read More » -
Kannur
പിണറായിയും സര്കാരും അനുഭവിക്കുന്നത് ശബരിമലയുടെ പവിത്രത തകര്ക്കാന് ശ്രമിച്ചതിന്റെ അനന്തരഫലമെന്ന് പി സി ജോര്ജ്
കണ്ണൂര്: പിണറായിയും സര്കാരും അനുഭവിക്കുന്ന എല്ലാ തിരിച്ചടികള്ക്കും കാരണം ശബരിമലയുടെ പവിത്രത തകര്ക്കാന് നടത്തിയ ശ്രമത്തിന്റെ തുടര്ചയാണെന്ന് മുന് എംഎല്എയും ബിജെപി നേതാവുമായ പിസി ജോര്ജ്.കണ്ണൂരില് നടന്ന…
Read More » -
Wayanad
ബത്തേരിയിൽ വീണ്ടും കടുവ; ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ പിടിച്ചു
കൽപറ്റ: വയനാട് ബത്തേരി പാഴൂരിൽ കടുവയുടെ ആക്രമണം. ഫോറസ്റ്റ് സ്റ്റേഷന് സമീപം പശുവിനെ കടുവ പിടിച്ചു. റോഡരികിലെ വനമേഖലയിൽ മേയാൻ വിട്ട പശുവിന്റെ ജഡം കണ്ടെത്തി. കോട്ടുകര…
Read More »