കേസ്
-
Kollam
പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്ന പരാതി; ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്
കൊല്ലം : പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയെന്ന പരാതിയിൽ സിപിഐഎം നേതാവ് ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസെടുത്തു. കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ…
Read More » -
Kannur
തലശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മൂന്നുപതിറ്റാണ്ടായി വിദേശത്ത് ഒളിവിൽ കഴിഞ്ഞ പ്രതി കോടതിയിൽ കീഴടങ്ങി
തലശ്ശേരി: മൂന്നുപതിറ്റാണ്ട് വിദേശത്ത് ഒളിവിൽ കഴിഞ്ഞ പീഡനക്കേസ് പ്രതി തലശ്ശേരി സ്വദേശി മുഹമ്മദ് ഷകീൽ (58) തലശ്ശേരി കോടതിയിൽ കീഴടങ്ങി. 1989-ൽ തലശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച…
Read More » -
Kollam
സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; പോക്സോ കേസിൽ വിധി പറയാനിരിക്കെ പ്രതി കോടതിയിൽ നിന്ന് മുങ്ങി, തെരച്ചിൽ ഊർജ്ജിതം
കൊല്ലം : പോക്സോ കേസിൽ വിധി പറയാനിരിക്കെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി കോടതിയിൽനിന്ന് മുങ്ങി. അസ്സം സ്വദേശി സിറാജുൽ ഹഖ് (36) ആണ് കരുനാഗപ്പള്ളി പോക്സോ അതിവേഗ…
Read More » -
India
രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസ്; ദീപ ജോസഫിന് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം
ദില്ലി: രാഹുൽ മാങ്കൂട്ടത്തില് കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസില് പ്രതിയായ ദീപ ജോസഫിന് സുപ്രീംകോടതിയുടെ കടുത്ത വിമർശനം. നിങ്ങൾ ഒരു അഭിഭാഷക അല്ലേ, ഇത്തരം പോസ്റ്റ്…
Read More » -
Kozhikode
ദീപക് ആത്മഹത്യ കേസ്: പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണം നേരിട്ടതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിലെ പ്രതി ഷിംജിതയ്ക്ക് ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം…
Read More » -
Kerala
വ്യാജരേഖ ചമച്ച കേസ്; പപ്പു യാദവ് എം പി അറസ്റ്റിൽ
1995 ലെ വ്യാജരേഖ ചമച്ച കേസിൽ ബിഹാർ എം പി പപ്പു യാദവ് അറസ്റ്റിൽ. വഞ്ചനയിലൂടെ വീട് തട്ടിയെടുത്തുവെന്നും പിന്നീട് ഓഫീസ് ആയി ഉപയോഗിച്ചു എന്ന പരാതിയിന്മേലാണ്…
Read More » -
Kerala
തിരുവല്ല ബലാത്സംഗ കേസ്; ഗുണ്ടകൾ എത്തിയത് ക്വട്ടേഷനെന്ന് പറഞ്ഞ്, പിന്നിൽ സ്പാ തകർക്കാനുള്ള ശ്രമം, സ്പാ ഉടമ
ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയതെന്ന് പത്തനംതിട്ട തിരുവല്ലയിലെ സ്പാ ഉടമ. തന്റെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്.…
Read More » -
Kozhikode
കോഴിക്കോട് സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി
കോഴിക്കോട് : കോഴിക്കോട് മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മുന്നൂർ സ്വദേശി ഇർഫാനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്, മുസ്ലീംലീഗ്…
Read More » -
Wayanad
കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ചു വരുത്തി മർദ്ദിച്ച കേസ്; പതിനെട്ടുകാരൻ അറസ്റ്റിൽ
വയനാട്: കൽപ്പറ്റയിൽ 16കാരനെ ഫോൺ വിളിച്ചു വരുത്തി മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. കൽപ്പറ്റ സ്വദേശി നാഫിൽ (18) ആണ് അറസ്റ്റിൽ ആയത്. വാർത്തയും ദൃശ്യങ്ങളും…
Read More » -
Thiruvananthapuram
നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ കൊലപാതകം; പിതാവിനെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്തിയേക്കും
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനൈ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവിനെതിരെ ഗാർഹിക പീഡന കുറ്റം ചുമത്തിയേക്കും. അമ്മ കൃഷ്ണപ്രിയയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.നാളെ പിതാവ് ഷിജിലിനായി…
Read More »