kollam
-
Kollam
വീടിനകത്ത് വെച്ച് പാമ്പുകടിയേറ്റു; ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊല്ലം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം കടയ്ക്കൽ സ്വദേശി ശാലിനി (37) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരാഴ്ച മുൻപാണ്…
Read More » -
Kollam
പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം, കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി ദമ്പതികളുടെ കുഞ്ഞാണ്…
Read More » -
Kollam
കൊല്ലത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച രാത്രി 10.15-ഓടെയായിരുന്നു അപകടം…
Read More » -
Kollam
മദ്യപിച്ചാൽ വയറ്റിൽ കിടക്കണം; വിവാഹാഘോഷത്തിനിടയിൽ കായൽക്കരയിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി യുവാക്കൾ
കൊല്ലം: മയ്യനാട് താന്നിയിൽ വിവാഹാഘോഷച്ചടങ്ങിനിടെ യുവാക്കൾ തമ്മിൽ ചേരിതിരിഞ്ഞ് ക്രൂരമായ ഏറ്റുമുട്ടൽ. ഞായറാഴ്ച രാത്രിയാണ് ഈ അക്രമം അരങ്ങേറിയത്. കായലിനോടു ചേർന്നുള്ള ഓഡിറ്റോറിയത്തിൽവെച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. കായലിന്…
Read More » -
Kollam
കൊട്ടാരക്കരയിൽ രോഗിയോട് കയർത്ത് സംസാരിച്ച ഡോക്ടർക്കെതിരെ നടപടി: തെന്മലയിലെ പിഎച്ച്സിയിലേക്ക് സ്ഥലംമാറ്റി
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തിൽ അസിസ്റ്റൻ്റ് സർജൻ ഡോ. രേഖ കെ. കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക്…
Read More » -
Kollam
ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ചുതകർത്തു; ഉടമസ്ഥനെയും ഭാര്യയെയും മർദ്ദിച്ച രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ടെ ചായക്കട അടിച്ചുതകർക്കുകയും കടയുടമയെയും ഭാര്യയെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി…
Read More » -
Kollam
ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ കവർച്ച; പ്രതികളെ തിരിച്ചറിഞ്ഞു
കൊല്ലം: കൊല്ലം ചവറയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ മോഷണം നടത്തിയ സംഭവത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതം.ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കവർച്ച നടത്തിയത്. കഴിഞ്ഞ…
Read More » -
Kollam
കൊല്ലത്ത് ചിറയില് കുളിക്കാന് ഇറങ്ങിയ യുവാവിന് ദാരുണാന്ത്യം; അപകടം സഹോദരൻ്റെ വിവാഹത്തിന് നാട്ടിലെത്തിയപ്പോൾ
കൊല്ലം: അഞ്ചലിൽ ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടമുളക്കൽ സ്വദേശി വിഷ്ണു (34) ആണ് മരിച്ചത്. വീടിന് സമീപത്തെ ചിറയിൽ കുളിക്കാനിറങ്ങിയതിനിടെയാണ് ഇന്നലെ വൈകിട്ട് അപകടമുണ്ടായത്. വീടിന്…
Read More » -
Kollam
റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം ചെമ്മാൻമുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമതിക്കാട് രാമകൃപയിൽ രസ്ന എസ് കുമാർ (38) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട്…
Read More » -
Kollam
നടുക്കുന്ന സംഭവം..! കൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി; പിതാവിനെതിരെ പോക്സോ കേസ്
കൊല്ലം: കൊല്ലത്ത് നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ടും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.…
Read More »