kollam
-
Kollam
നിയാസ് ജൗഹരിക്കെതിരെ മറ്റൊരു യുവതിയും പരാതിയുമായി രംഗത്ത്
ഓച്ചിറ: പതിനാറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കായംകുളം പുതുപള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസിനെതിരെ (34) കൊല്ലം സ്വദേശിനിയുടെ പരാതിയും. യുവതിക്കും മുഹമ്മദ് നിയാസിൽ നിന്നു…
Read More » -
Kollam
മകളുടെ കണ്ണീരൊപ്പാൻ ഓടിയെത്തി, മരുമകന്റെ തടിക്കഷണം കൊണ്ടുള്ള അടിയേറ്റ് അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം : കുടുംബവഴക്കിനിടെ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമളയാണ് (65) മരിച്ചത്.…
Read More » -
Kollam
പൊലീസിൽ പരാതിപ്പെട്ടതിന് യുവാവിനോട് കൊടുംക്രൂരത; ലഹരി സംഘത്തിന്റെ ആക്രമണത്തിൽ നട്ടെല്ലൊടിച്ചു, അഞ്ചലിൽ മൂന്നുപേർ അറസ്റ്റിൽ
കൊല്ലം: പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ പക വീട്ടാൻ അഞ്ചലിൽ യുവാവിനെ മർദ്ദിച്ച് നട്ടെല്ലൊടിച്ച സംഭവത്തിൽ മൂന്ന് പേരെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഏഴൂർ സ്വദേശി…
Read More » -
Kollam
കൊല്ലത്ത് പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി മരിച്ച സംഭവം; ചികിത്സാ പിഴവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
കൊല്ലം: പേവിഷബാധയേറ്റ് എട്ടുവയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് ചികിത്സാ പിഴവുണ്ടായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇമ്മ്യൂണോഗ്ലോബുലിൻ ഡോസ് കൃത്യമായ അളവിലും…
Read More » -
Kollam
ആറുദിവസത്തെ ആശങ്കയ്ക്ക് വിരാമം; കൊല്ലത്ത് സൈക്കിളുമായി വീടുവിട്ടിറങ്ങിയ 12കാരനെ ഗോവയിൽ കണ്ടെത്തി
കൊല്ലം: കാണാതായ 12 വയസ്സുകാരനെ ഗോവയിൽ കണ്ടെത്തി. പട്ടത്താനം വികാസ് നഗറിൽ വാടകയ്ക്കു താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകനെയാണ് തിരച്ചിലിന്റെ 6-ാം ദിനത്തിൽ കണ്ടെത്തിയത്.നിലവിൽ കുട്ടിയെ സിഡബ്ല്യുസി…
Read More » -
Kollam
കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയുള്ള മന്ത്രിയെ മയക്കുവെടി വെയ്ക്കണം; ഷിബു ബേബി ജോണിനെതിരെ വിവാദ പരാമർശവുമായി സിപിഐഎം നേതാവ്
കൊല്ലം: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ വിവാദ പരാമർശവുമായി സിപിഐഎം നേതാവ്. കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയുള്ള മന്ത്രിയെ മയക്കുവെടി വെയ്ക്കണമെന്ന് സിപിഐഎം കോന്നി ഏരിയ കമ്മറ്റി…
Read More » -
Kollam
കോളജിലേക്ക് പോകും വഴി ദുരന്തം; പരവൂരിൽ ബൈക്ക് യാത്രികനായ എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം
കൊല്ലം: പരവൂർ – പൊഴിക്കര റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ കോളജ് വിദ്യാർഥി മരിച്ചു. പൊഴിക്കര കോങ്ങാൽ എൺ മഠത്തിൽ മനോജിന്റെ മകൻ അഭിമന്യു (20)…
Read More » -
Kollam
തൂഫാൻ പരമ തട്ടിപ്പ്, ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് ആർ ശ്രീലേഖ; രാഷ്ട്രീയ താല്പര്യം വച്ചു കൊണ്ടുള്ള പ്രതികരണമെന്ന് രമേശ് ചെന്നിത്തല
കൊല്ലം: ലഹരിക്കെതിരായ തൂഫാൻ ദി നാർക്കോ ഹണ്ട് പദ്ധതിക്കെതിരെ വിമർശനവുമായി ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. തൂഫാൻ പരമ തട്ടിപ്പാണെന്ന് പൊലീസുകാരിയായിരുന്ന തനിക്ക് അറിയാമെന്ന്…
Read More » -
Kollam
കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണം കവർന്നു; ജ്വല്ലറിയിൽ വിറ്റ് പണവുമായി മടങ്ങിയ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കൊല്ലം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » -
Kollam
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കരയിൽ സ്വകാര്യബസ് ട്രാൻസ്ഫോർമറിലിടിച്ച് തകർന്നു
കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് കെഎസ്ഇബി ട്രാൻസ്ഫോർമറിലിടിച്ചു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുനിർത്തിയത്. കെഎസ്ഇബി പുത്തൂർ…
Read More »