kollam
-
Kollam
കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണം കവർന്നു; ജ്വല്ലറിയിൽ വിറ്റ് പണവുമായി മടങ്ങിയ സ്ത്രീ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കൊല്ലം: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരിയുടെ സ്വർണാഭരണങ്ങൾ അതിവിദഗ്ധമായി കവർന്ന സ്ത്രീയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പന്മന കൊല്ലക ദാറുൽ മുബാറിക്കിൽ ഹസീന (45) ആണ് പൊലീസിന്റെ പിടിയിലായത്.…
Read More » -
Kollam
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കരയിൽ സ്വകാര്യബസ് ട്രാൻസ്ഫോർമറിലിടിച്ച് തകർന്നു
കൊല്ലം: കൊട്ടാരക്കര കോട്ടാത്തലയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് കെഎസ്ഇബി ട്രാൻസ്ഫോർമറിലിടിച്ചു. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് ബസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുനിർത്തിയത്. കെഎസ്ഇബി പുത്തൂർ…
Read More » -
Kollam
ക്ലാസ് മുറിയിൽനിന്ന് ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി, മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയിലിടിച്ചു; പത്താംക്ലാസുകാരിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
കൊല്ലം : കരുനാഗപ്പള്ളി ഗവ. ഗേൾസ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് സഹപാഠികളിൽനിന്ന് ക്രൂരമായി മർദനമേറ്റതായി പരാതി. സ്കൂളിലെ ആളൊഴിഞ്ഞ മുറിയിലെത്തിച്ച് അഞ്ച് വിദ്യാർഥിനികൾ അടങ്ങുന്ന സംഘം മർദിക്കുകയും…
Read More » -
Kollam
കരഞ്ഞ് കാലുപിടിച്ചിട്ടും ക്രൂരത അവസാനിച്ചില്ല; കൊല്ലത്തെ സ്ത്രീധന പീഡനക്കേസിൽ നിർണായക ഇടപെടൽ, നവവധുവിന്റെ ദുരനുഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു
കൊല്ലം: കൊല്ലത്തെ സ്ത്രീധന പീഡന പരാതിയില് കേസെടുത്ത് ദേശീയ വനിതാ കമ്മീഷന്. മാധ്യമ വാര്ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തില് റിപ്പോര്ട്ട് സമര്പ്പിക്കാന് കേരള പൊലീസിന് നിര്ദേശം നല്കിയിട്ടുണ്ട്.…
Read More » -
Kollam
മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം; വാഹനം പിടികൂടി പൊലീസ്
കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ വീടിന് സമീപം കക്കൂസ് മാലിന്യം ഒഴുക്കാൻ ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബിന്ദു കൃഷ്ണയുടെ ചിന്നക്കട…
Read More » -
Kollam
പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം; ആനയെ ഉൾക്കാട്ടിലേക്ക് തുരത്തും, നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിൽ ജനകീയ പ്രതിഷേധം അവസാനിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ സ്ഥലത്തെത്തി താത്ക്കാലിക പരിഹാരം നിർദേശിച്ച ശേഷമാണ് നാട്ടുകാർ…
Read More » -
Kollam
തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം
കൊല്ലം: പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ മിന്നലാക്രമണം ഉണ്ടായത്. കടശ്ശേരി സ്വദേശിയായ രാജമ്മയാണ് (80) കൊല്ലപ്പെട്ടത്. രാവിലെ മറ്റ്…
Read More » -
Kollam
നുഴഞ്ഞുകയറിയതല്ല, കോൺഗ്രസിന്റെതാണെന്ന് തെറ്റിദ്ധരിച്ച് ചെയ്തതാണ്’; കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ
കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഫ്ളെക്സ് ബോർഡ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ…
Read More » -
Kollam
സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ചെറുമകൾ പിടിയിൽ
കൊല്ലം: സ്വത്തു തർക്കത്തെ തുടർന്ന് വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ ചെറുമകൾ പിടിയിൽ.ആയൂർ സ്വദേശിനിയായ അമൃത (18) യെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
Kollam
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാട്, സഹകരണ മേഖലയിലൂടെ സ്ത്രീ ശാക്തീകരണം പ്രധാനമന്ത്രിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്: അമിത് ഷാ
കൊല്ലം: കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ സഹകരണ മന്ത്രിയെ ഡൽഹിയിലേക്ക് ക്ഷണിക്കുന്നു.…
Read More »