kerala
-
World
ഗാസിയാബാദിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം; ഒമ്പതാം നിലയിൽ തുടങ്ങിയ തീ പടർന്നുപിടിച്ചു
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. ഇന്ദിരാപുരത്തെ ഗൗർ ഗ്രീൻ അവന്യൂ ഹൗസിങ് സൊസൈറ്റിയിലെ ഒമ്പതാം നിലയിലുള്ള അപ്പാർട്ട്മെന്റിലാണ് ബുധനാഴ്ച രാവിലെ 8.50 ഓടെ…
Read More » -
Idukki
ഇടുക്കിയില്‍ അമ്മയേയും സഹോദരനേയും കൊന്നു കുഴിച്ചുമൂടിയ സംഭവം; പ്രതി സജി 14 ദിവസത്തേക്ക് റിമാൻഡിൽ
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മൂത്ത സഹോദരനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി സജിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെടുങ്കണ്ടം കോടതിയാണ് പ്രതിയെ റിമാൻഡ്…
Read More » -
Malappuram
കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
മലപ്പുറം: കാട്ടുപന്നിയെ തുരത്താൻ വച്ച വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് തട്ടി കർഷകന് ദാരുണാന്ത്യം. പരിയാപുരം പട്ടിക്കുന്ന് സ്വദേശി കല്ലിപ്പറമ്പൻ അബ്ദുൽ അസീസ് (54) ആണ് മരിച്ചത്.…
Read More » -
India
സ്വന്തം ചോരയാണെന്നത് മറന്നോ? ദാമ്പത്യ തർക്കം മൂർച്ഛിച്ചു; രണ്ട് പെൺമക്കളെ പോലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി
ഹൈദരാബാദ് : ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസ് സ്റ്റേഷനിൽ കൗൺസിലിങ്ങിന് എത്തിയ ദമ്പതികൾ, തങ്ങളുടെ രണ്ട് പെൺമക്കളെ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ആശയക്കുഴപ്പത്തിലായ പൊലീസ് ഒടുവിൽ മുത്തശ്ശിയെ…
Read More » -
Pathanamthitta
പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
പത്തനംതിട്ട : പമ്പാ നദിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കടുമീന്‍ചിറയിലാണ് സംഭവം. തോണിക്കടവ് സ്വദേശി ബിജോ(23) ആണ് മരിച്ചത്. 2 മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക്…
Read More » -
Ernakulam
ലൈംഗികാതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്ഐടി; ബോബി കുര്യനും ശാലിനിക്കും ക്ലീൻ ചിറ്റ്
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി ) അന്വേഷണം പൂർത്തിയാക്കി. രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ…
Read More » -
Thrissur
ഡോക്ടറെ കാണാൻ പോകുമ്പോൾ ടിപ്പർ ലോറി തട്ടി, ടയർ തലയിലൂടെ കയറിയിറങ്ങി, ബൈക്ക് യാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം
വാടാനപ്പള്ളി :ദേശീയപാതയിൽ വാടാനപ്പള്ളി ഗണേശമംഗലത്ത് ടിപ്പർ ലോറി തട്ടി ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തളിക്കുളം യൂനിറ്റ് പ്രസിഡന്റ് ഏങ്ങൂര് വീട്ടിൽ…
Read More » -
Malappuram
കിണറ്റിൽ മോട്ടോർ നന്നാക്കാൻ ഇറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ശ്വാസംമുട്ടി മരിച്ചു
നിലമ്പൂർ: മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശിയായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്. കിണറിനുള്ളിലെ…
Read More » -
Ernakulam
തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം
കൊച്ചി: വിഷു കഴിഞ്ഞിട്ടും ബാക്കിവന്ന പടക്കങ്ങൾ തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പൊട്ടിച്ച് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. തിങ്കളാഴ്ച രാത്രി ദീർഘനേരം വൈദ്യുതി മുടങ്ങിയതിനെത്തുടർന്നാണ് പരിസരവാസികൾ ഓഫീസിന്…
Read More » -
Kozhikode
പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക് പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്യു പ്രവർത്തകരും
കോഴിക്കോട്: രാത്രിയിലെ അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് പന്നിയങ്കര കെഎസ്ഇബി ഓഫീസിന് മുന്നിൽ നാട്ടുകാരുടെയും കെഎസ്യു പ്രവർത്തകരുടെയും പ്രതിഷേധം. പുലർച്ചെ ഒരു മണി മുതൽ രണ്ട് മണി…
Read More »