kerala
-
Kozhikode
ആശങ്കയായി നിപ: റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരനാണ് നിപ വൈറസ് സ്ഥീരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം
കോഴിക്കോട് : നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ച ഫറോക്ക് കോളേജ് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. അർദ്ധരാത്രി 12 മണിയോടെയാണ് രോഗിയെ…
Read More » -
Malappuram
കൊണ്ടോട്ടിയിൽ നടുറോഡിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ
മലപ്പുറം: മുലയൂട്ടുന്ന പ്രായത്തിലുള്ള പിഞ്ചുകുഞ്ഞിനെയാണ് കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം റോഡിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 8:35 ന് ആയിരുന്നു സംഭവം.പുതിയടത്ത് പറമ്പ് – ഫാറൂഖ്…
Read More » -
Kozhikode
കോഴിക്കോട്ട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് ഫറോക്ക് സ്വദേശിയായ 43-കാരൻ
കോഴിക്കോട്: ഫറോക്ക് സ്വദേശിയായ 43-കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ച മുമ്പ് കടുത്ത…
Read More » -
Kozhikode
കോഴിക്കോട് വീണ്ടും നിപ സംശയം; ഒരാൾ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ
കോഴിക്കോട്: ഫറോക്ക് സ്വദേശിയെ നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. സ്രവം പിസിആര്‍ പരിശോധനയ്ക്കായി അയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്…
Read More » -
Kannur
കണ്ണൂർ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ റൺവേയിൽ, യാത്രക്കാരെ പുറത്തിറക്കി
കണ്ണൂര്‍: മുംബൈയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി ഉയർന്നത് യാത്രക്കാരെയും അധികൃതരെയും ഒരേപോലെ ആശങ്കയിലാഴ്ത്തി.വിമാനത്തിനുള്ളിൽ നിന്ന് ബോംബ് ഭീഷണിയടങ്ങിയ വെള്ളപ്പേപ്പർ കണ്ടെത്തിയതിനെ തുടർന്ന്,…
Read More » -
Ernakulam
ഷുഹൈബ് വധക്കേസ്; വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: തലശ്ശേരി ഷുഹൈബ് വധക്കേസില്‍ വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രതികളുടെ അപ്പീലിലാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. അടുത്ത തിങ്കളാഴ്ച വരെയാണ് സ്റ്റേ. വിചാരണ മാറ്റണമെന്നാണ് പ്രതികളുടെ…
Read More » -
Kerala
സലിം കുമാർ വെന്റിലേറ്ററിൽ കിടക്കുമ്പോഴും ‘ചത്തുകൂടേ’ എന്ന് ചോദിച്ചു, വല്ലാത്തൊരു അവസ്ഥയെന്ന് മുഖ്യമന്ത്രി
അന്തരിച്ച പ്രശസ്ത ചലച്ചിത്ര നടനും ദേശീയ പുരസ്കാര ജേതാവുമായ സലിം കുമാറിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സലിം കുമാർ…
Read More » -
India
മഹാരാഷ്ട്രയിൽ 35 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു: തീർഥാടകയായ സ്ത്രീക്ക് ദാരുണാന്ത്യം
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ ബോട്ടപകടത്തിൽ തീർഥാടകയായ സ്ത്രീ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.പുരുഷോത്തംപുരയിൽ 35 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പ്രമിള റാത്തോഡ് എന്ന സ്ത്രീയാണ്…
Read More » -
Malappuram
മിനിമം ചാർജ് 50 രൂപ, കിലോമീറ്ററിന് 25 രൂപ കൂട്ടണം; ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്
മലപ്പുറം: ഓട്ടോ ചാര്‍ജ് 50 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികള്‍ സമരത്തിലേക്ക്. മിനിമം ചാര്‍ജ് 50 രൂപയായും പിന്നീടുളള ഓരോ കിലോമീറ്ററിനും 25 രൂപയായും വര്‍ധിപ്പിക്കണമെന്നാണ്…
Read More »