രപ
-
Thiruvananthapuram
കർഷകർക്ക് ആശ്വാസവാർത്ത; നെല്ലുവില വിതരണത്തിന് കേന്ദ്രവിഹിതമായി 209 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് നെല്ലുവില നൽകുന്നതിന് കേന്ദ്ര താങ്ങുവില വിഹിതമായി 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇന്ന് 209 കോടി രൂപ…
Read More » -
Palakkad
ചിങ്ങമാസത്തിൽ മുല്ലപ്പൂവിന് തീവില; ഒറ്റദിവസം കൊണ്ട് വർധിച്ചത് കിലോയ്ക്ക് 600 രൂപ
പാലക്കാട്: ചിങ്ങമാസം ആരംഭിച്ചതോടെ സംസ്ഥാനത്ത് മുല്ലപ്പൂ വില കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് കിലോയ്ക്ക് 600 രൂപയുടെ വർധനവാണ് വിപണിയിലുണ്ടായത്. പാലക്കാട് പൂമാർക്കറ്റിൽ ബുധനാഴ്ച കിലോയ്ക്ക് 800 രൂപയായിരുന്ന…
Read More » -
Ernakulam
ഓണക്കാലത്ത് കുതിച്ചുയർന്ന് സ്വർണവില, പവന് 880 രൂപ കൂടി
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വീണ്ടും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 110 രൂപ വർധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി ഉയർന്നു. പവന് 880…
Read More » -
Kozhikode
കോഴിക്കോട്ട് തദ്ദേശ പൂക്കളം മത്സരം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ; ജില്ലയിലെ 91 തദ്ദേശ സ്ഥാപനങ്ങൾ ഒരൊറ്റ വേദിയിൽ വർണ വസന്തമൊരുക്കും
കോഴിക്കോട് : ഓണാഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരൊറ്റ വേദിയിൽ അണിനിരക്കുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി. കോഴിക്കോട്, ജില്ലാ ഭരണകൂടം എന്നിവയുടെ…
Read More » -
Thiruvananthapuram
ഓണത്തിന് സംസ്ഥാനത്ത് ആശ്വാസ പ്രഖ്യാപനങ്ങൾ; ക്ഷേമ പെന്ഷന് നാളെ മുതല്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 1200 രൂപ
തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി വിവിധ വിഭാഗങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമൂഹിക ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് 19 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.…
Read More » -
Thiruvananthapuram
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസും ഉത്സവബത്തയും; വിതരണം ഓഗസ്റ്റ് 17 മുതൽ
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ് അനുവദിച്ച് സർക്കാർ ഉത്തരവായി. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3000 രൂപ പ്രത്യേക ഉത്സവബത്ത…
Read More » -
Kottayam
വെളിച്ചെണ്ണയ്ക്ക് വീണ്ടും ‘തീവില’; കടകളിൽ കിലോയ്ക്ക് 300 രൂപ കടന്ന് കുതിപ്പ്
കോട്ടയം: ഒരിടവേളയ്ക്ക് ശേഷം വിപണിയിൽ വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ ശനിയാഴ്ച കിലോയ്ക്ക് 260-278 രൂപ വരെയായിരുന്ന വെളിച്ചെണ്ണ വില തിങ്കളാഴ്ചയോടെ 300 രൂപ കടന്നു.…
Read More » -
Kozhikode
കേരളത്തിൽ ഇന്ന് പവന് കൂടിയത് 2,320 രൂപ
കോഴിക്കോട്: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വലിയ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഇന്ന് പവന് 2,320 രൂപ ഉയർന്ന് 1,13,760 രൂപയായി. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. വിപണിയില്‍ രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് വിലയില്‍ മാറ്റമുണ്ടായത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപയും…
Read More » -
Ernakulam
തണുക്കാതെ സ്വർണവില…! വൈകീട്ടും കുതിപ്പ്; പവന് 1000 രൂപ കൂടി 1,10,920 രൂപയായി
കൊച്ചി: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച വൈകീട്ടും സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 125 രൂപ കൂടി 13,865 രൂപയിലെത്തി. പവന് 1000 രൂപ കൂടി…
Read More »