രപ
-
Ernakulam
മാത്യു കുഴല്നാടന് എഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം; 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു
എറണാകുളം: മാത്യുകുഴല്നാടന് എഎല്‍എയുടെ എറണാകുളം പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. മോഷ്ടാക്കള്‍ ഇലക്ട്രിക് വയറുകള്‍ കവര്‍ന്നു. എംഎല്‍എയുടെ പൈങ്ങോട്ടൂരിലുള്ള നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ആണ് മോഷണം നടന്നത്. 50,000…
Read More » -
Thiruvananthapuram
മീനിന് മാത്രം 4.8 കോടി രൂപ, തടവുകാരുടെ ഭക്ഷണച്ചെലവ് ചുരുക്കാൻ ജയിൽ വകുപ്പിന്റെ കിടിലൻ പ്ലാൻ
തിരുവനന്തപുരം: കേരളത്തിലെ ജയിലുകളിലെ ഭക്ഷണ മെനുവിൽ വലിയ മാറ്റത്തിന് ഒരുങ്ങി ജയിൽ വകുപ്പ്. തടവുകാർക്ക് നൽകിവരുന്ന മട്ടണും മീനും പൂർണമായും ഒഴിവാക്കണമെന്നാണ് പുതിയ ശുപാർശ. ചെലവ് വർധിക്കുന്നതും…
Read More » -
Thiruvananthapuram
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തില്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് തീരുമാനം.വൈദ്യുതി വാങ്ങുന്നതിനായി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനെ സമീപിക്കും. പീക്ക്…
Read More » -
Thiruvananthapuram
വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ല, 4 രൂപ 25 പൈസക്ക് ലഭിക്കാവുന്ന വൈദ്യുതി കിട്ടുന്നില്ല, രാജ്യത്താകെ പ്രതിസന്ധിയുണ്ട്’ – മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. രാജ്യത്താകെ പ്രതിസന്ധിയുണ്ടെന്നും, മഴ കുറഞ്ഞതോടെ ഉത്പാദനം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ ഉപഭോഗം കൂടുന്നത് പ്രതിസന്ധിയാണെന്നും…
Read More » -
Thiruvananthapuram
48 മണിക്കൂറിൽ കൂടിയത് 3400 രൂപ; പിന്നാലെ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടത്തിന് വിരാമം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തിൽ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ്…
Read More » -
Kozhikode
ഇന്ന് ലോക നാളികേര ദിനം; മുൻപ് തേങ്ങയക്ക് ലഭിച്ചതിനെക്കാൾ വില ഇപ്പോൾ ചിരട്ടയക്ക്, ചിരട്ട സംസ്കരിച്ച് നേടിയത് 4688 കോടി രൂപ
കോഴിക്കോട് : നാളീകേര കർഷകരുടെ ദുരിത കാലം തീരുന്നു. ഇന്ന് ലോക നാളികേരദിനത്തിൽ പ്രതീക്ഷയുടെ പുതുപാത തെളിഞ്ഞു. തേങ്ങ ചിരട്ട ഇന്ന് പഴയ ചിരട്ടയല്ല, മുൻപ് തേങ്ങയക്ക്…
Read More » -
Thiruvananthapuram
ഓണക്കാലത്ത് സർവകാല റെക്കോർഡുകൾ തകർത്ത് കെഎസ്ആർടിസി; ഒറ്റദിന കളക്ഷൻ 10.8 കോടി രൂപ
തിരുവനന്തപുരം: ഓണക്കാലത്ത് എക്കാലത്തെയും ഉയർന്ന റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31-ലെ കണക്കുപ്രകാരം ടിക്കറ്റ് വരുമാനത്തിൽ നിന്ന് മാത്രം 10.8 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. ഇതിനുമുമ്പ്…
Read More » -
India
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ…
Read More » -
Thiruvananthapuram
വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് സമ്മാനവുമായി സർക്കാർ; ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങളിൽ ഓണം ആഘോഷിക്കുന്നതിനായി സർക്കാർ പ്രത്യേകമായി 2 ലക്ഷം രൂപ അനുവദിച്ചു. വനിതാ ശിശുക്ഷേമ വകുപ്പ്…
Read More » -
Kerala
300 രൂപയ്ക്ക് കിട്ടുന്ന സദ്യയ്ക്ക് ബുക്ക് ചെയ്യാന്‍ 3000 മുതല്‍ 5000 രൂപ വരെ; ആറന്മുള വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് വ്യാപകമെന്ന് പരാതി
ആറന്മുള: വള്ളസദ്യയുടെ പേരില്‍ തട്ടിപ്പ് വ്യാപകമാകുന്നതായി പരാതി. തിരുവിതാംകൂര്‍ ദേവസ്വം ജീവനക്കാരനെന്ന വ്യാജേനയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. സദ്യക്ക് ബുക്ക് ചെയ്യാനെന്ന് പറഞ്ഞ് വന്‍തുക വാങ്ങിയാണ് തട്ടിപ്പ്.…
Read More »