Palakkad

പടക്ക നിർമാണത്തിനിടെ തീ പടർന്നു വീട് തകർന്നു; ഒരാൾക്ക് പരുക്ക്

Please complete the required fields.




പാലക്കാട്: പത്തിരിപ്പാല നഗരിപ്പുറം പേരടിക്കുന്നിൽ പടക്ക നിർമാണത്തിനിടെ തീ പടർന്നു വീട് തകർന്നു. നെല്ലിക്കാട് പേരടിക്കുന്ന് പൂളക്കൽ സെയ്തുമുഹമ്മദിൻ്റെ വീടാണു തകർന്നത്.

അപകടത്തിൽ സെയ്തുമുഹമ്മദിന് (60) പരുക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.45നാണ് അപകടമുണ്ടായത്.

Related Articles

Leave a Reply

Back to top button