കാട്ടുപന്നി
-
Kozhikode
വടകരയിൽ കാട്ടുപന്നി ആക്രമണം, ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
വടകര : അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.കോറോത്ത് റോഡ് പുത്തൻ പുരയിൽ ആകാശിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി മോന്തോൽ കടവ്…
Read More » -
Kozhikode
കോഴിക്കോട് ചേമഞ്ചേരിയിൽ പട്ടാപ്പകൽ കാട്ടുപന്നി ആക്രമണം; വയോധികന് തലയ്ക്ക് പരിക്കേറ്റു
കൊയിലാണ്ടി : ചേമഞ്ചേരി കൊളക്കാട് അയ്യപ്പൻകാവ് അമ്പലത്തിനടുത്ത് വയോധികന് നേരെ കാട്ടുപന്നി ആക്രമണം.ആക്രമണത്തിൽ കൊളക്കാട് സ്വദേശി വിളയോട്ടിൽ ബാലകൃഷ്ണന് പരിക്കേറ്റു.തലയ്ക്ക് പരിക്കേറ്റ ഇയാൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടുപന്നി ആക്രമണം; സ്കൂട്ടറിൽ പത്രവുമായി പോവുകയായിരുന്ന ഏജന്റിന് പരിക്ക്
കോഴിക്കോട് : കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടുപന്നിയുടെ ആക്രമണം ദേശാഭിമാനി ഏജന്റിന് പരിക്കേറ്റു .ഇന്ന് കാലത്ത് കാവിലുംപാറ പഞ്ചായത്തിലെ ആനക്കുളം ഭാഗത്ത് പത്ര വിതരണം നടത്തുകയായിരുന്ന പത്രം ഏജൻ്റ്…
Read More » -
Kottayam
എ.ടി.എം. കൗണ്ടറിലേക്ക് കുതിച്ചെത്തി കാട്ടുപന്നി; പണമെടുക്കാന്‍ നിന്നയാള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
എരുമേലി: കുതിച്ചെത്തിയ കാട്ടുപന്നിയിൽ നിന്ന് എ.ടി.എമ്മിലേക്ക് പണമെടുക്കാന്‍ നിന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.തിങ്കളാഴ്ച രാവിലെ എരുമേലി ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ഐ.ബി.യുടെ എ.ടി.എം കൗണ്ടറിലാണ് സംഭവം. മുക്കുട…
Read More » -
Kollam
കാട്ടുപന്നി കുറുകെ ചാടി അപകടം, ബൈക്ക് യാത്രികനായ വൈദികന് പരിക്ക്
കൊല്ലം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വൈദികന് പരിക്കേറ്റു.കൊല്ലം ആയൂർ കുഴിയത്താണ് അപകടമുണ്ടായത്. മണക്കോട് സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി വികാരി കെവിൻ വർഗീസിനാണ്…
Read More » -
Palakkad
കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് ചെറായ സ്വദേശി രതീഷ്(42) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് മുക്കണ്ണത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ടാഴ്ച മുമ്പ്…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട് : കുറ്റ്യാടി ഊരത്ത് കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. വേളം ചെറുകുന്ന് സ്വദേശി കൊല്ലന്റെ മീത്തൽ രബീഷ് (34) ആണ് പരിക്കേറ്റത്.…
Read More » -
Thiruvananthapuram
കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; തലക്ക് പരിക്കേറ്റ യുവാവ് മരിച്ചു
തിരുവനന്തപുരം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22)ആണ് മരിച്ചത്.ഇന്നലെ രാത്രി 8…
Read More » -
Thiruvananthapuram
കാട്ടുപന്നി ആക്രമണം, ഒരാള്‍ക്ക് പരിക്ക്, നിരവധി കടകള്‍ക്ക് കേടുപാട്
തിരുവനന്തപുരം : വെള്ളറടയില്‍ കാട്ടുപന്നിയുടെ ആക്രമണം . ഒരാള്‍ക്ക് പരിക്കേൽക്കുകയും നിരവധി കടകള്‍ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു .കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ കാട്ടുപന്നി…
Read More » -
Malappuram
കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് അപകടം; വയോധികന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. എടവണ്ണ പാലപ്പറ്റയിലാണ് ദാരുണസംഭവം. അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുൾ ഹമീദാണ് മരിച്ചത്. 12 മണിയോടെയാണ്…
Read More »