Pathanamthitta

ജോലി കഴിഞ്ഞ് മടങ്ങി വരവെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് പരിക്ക്

Please complete the required fields.




പത്തനംതിട്ട: ഏറത്ത് വയലയിൽ കാട്ടുപന്നി ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. നെച്ചിറ താഴേക്കിൽ സാറാമ്മയ്ക്കാണ് (56) പരുക്കേറ്റത്.
വെള്ളിയാഴ്ച രാവിലെ 7.30ന് അടുത്ത വീട്ടിലെ ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം.

തലയ്ക്ക് സാരമായി പരുക്കേറ്റ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button