ആക്രമണം;
-
Kasargod
കാറിലിരുന്ന യുവതിക്കും യുവാവിനും നേരെ ആക്രമണം; കത്തികാട്ടി പണം തട്ടിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ
കാസർകോട്: കുമ്പളയിൽ കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെയും പെൺസുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പ്രതികൾ പിടിയിൽ. മൊഗ്രാൽ മൈമൂൻ നഗർ സ്വദേശികളായ അഫ്സൽ (29), മുഹമ്മദ്…
Read More » -
Wayanad
കാട്ടിക്കുളത്തെ കാട്ടാന ആക്രമണം: രാജുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.എം പ്രതിഷേധം ശക്തം
മാനന്തവാടി: വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രതിഷേധം ശക്തം .പുളിമൂട് ഉന്നതിയിലെ രാജുവാണ്…
Read More » -
Wayanad
കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കാട്ടാന ആക്രമണം: ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
കല്‍പ്പറ്റ: വയനാട് കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിനെ കാട്ടാന ആക്രമിച്ചത്.…
Read More » -
Kollam
കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം, കെഎസ്ഇബി ജീവനക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കൊല്ലം: കുളത്തൂപ്പുഴയിൽ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനക്കൂട്ടത്തെ കണ്ട് ഓടിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് അത്ഭുതകരമായി . കുളത്തൂപ്പുഴ മാത്രക്കരിക്കം ജനവാസ മേഖലയിൽ…
Read More » -
Wayanad
വയനാട്ടിൽ കടുവ ആക്രമണം; ചീരാൽ പുളിഞ്ചാലിൽ പശുവിന് ഗുരുതര പരിക്ക്
കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരിക്ക്. ചെറുമല അബ്ദുൾ അസീസിൻറെ തൊഴുത്തിലെ രണ്ടര വയസുള്ള പശുവിനെയാണ് കടുവ ആക്രമിച്ചത്.പശുവിനെ ആക്രമിച്ചത് കടുവയാണെന്ന്…
Read More » -
Ernakulam
സൈബർ ആക്രമണം താങ്ങാനായില്ല; മുനമ്പം ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി
കൊച്ചി: മുനമ്പം പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ജീവനൊടുക്കി. കെടാമംഗലം സ്വദേശി വിനു വർഗീസ് (43) ആണ് മരിച്ചത്. കേസുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് വിവരം.…
Read More » -
Idukki
ചിന്നക്കനാലിലെ കാട്ടാന ആക്രമണം: മാരിയുടെ മകന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും; അടിയന്തര സഹായ പദ്ധതിക്ക് വനം മന്ത്രിയുടെ നിർദേശം
ഇടുക്കി: ചിന്നക്കനാൽ മേഖലയിലുണ്ടായ അതിദരുരന്തമായ കാട്ടാന ആക്രമണത്തിൽ അമ്മ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത പതിനൊന്നുകാരൻ രക്ഷകന് താങ്ങായി സർക്കാർ രംഗത്ത്. കുട്ടിയുടെ പൂർണ്ണ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും…
Read More » -
Thrissur
കാട്ടാന ആക്രമണം പരിശോധിക്കാന്‍ എത്തിയ വനംമന്ത്രിയെ വഴിതടഞ്ഞ് കാട്ടാന
തൃശൂര്‍: കാട്ടാന ആക്രമണങ്ങൾ നേരിട്ട് വിലയിരുത്താൻ എത്തിയ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ കാട്ടാന തന്നെ വഴിതടഞ്ഞു. ഞായറാഴ്ച രാത്രി വാഴച്ചാല്‍ അടുത്ത് ചാര്‍പ്പയിലായിരുന്നു സംഭവം…
Read More » -
Kozhikode
കോഴിക്കോട് മലിനജലം ഒഴുക്കുന്നത് പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥക്കുനേരെ ആക്രമണം
കോഴിക്കോട്: നഗരത്തിൽ മലിനജലം ഒഴുക്കിവിടുന്നത് പരിശോധിക്കാനെത്തിയ കോർപറേഷൻ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ക്രൂരമായ ആക്രമണം. നഗരസഭയിൽ ഇടിയങ്ങര സർക്കിളിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ എം.വി. സജിതക്കുനേരെയാണ് ആക്രമണമുണ്ടായത്.…
Read More » -
Pathanamthitta
പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് പ്രതികാരം; തിരുവല്ലയിൽ വീടുകയറി ആക്രമണം, യുവതിക്ക് പരിക്ക്
പത്തനംതിട്ട: തിരുവല്ലയിൽ ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവാവും സഹോദരനും ചേർന്ന് വീടുകയറി നടത്തിയ ആക്രമണത്തിൽ 23 കാരിക്ക് പരിക്കേറ്റു. വേങ്ങൽ…
Read More »