Thiruvananthapuram
-
പൊലീസുകാരനെതിരെ ക്രൂര മര്ദ്ദനം; ചാല മാര്ക്കറ്റിനുള്ളില് ഒരുസംഘം കൂട്ടം ചേര്ന്ന് ആക്രമിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസുകാരനെതിരെ ക്രൂര മര്ദ്ദനം. ഫോര്ട്ട് പൊലീസ് സ്റ്റേഷനിലെ പൊലrസുകാരനാണ് മര്ദ്ദനമേറ്റത്. ചാല മാര്ക്കറ്റിനുള്ളില് ഒരുസംഘം കൂട്ടം ചേര്ന്ന് മര്ദിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയായിരുന്നു…
Read More » -
ചൂട് തുടരും; 12 ജില്ലകളിൽ ഏപ്രിൽ 8 മുതൽ 12 വരെ യെല്ലോ അലേർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് തുടരും എന്ന മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്തെ പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏപ്രിൽ എട്ടുമുതൽ 12വരെയാണ്…
Read More » -
എയർഹോളിലൂടെ ഒളിക്യാമറ; ഹോസ്റ്റലിൽ പെൺകുട്ടികളുടെ ദൃശ്യം പകർത്താൻ ശ്രമം, പ്രതി പിടിയിൽ
തിരുവനന്തപുരം: നന്തന്കോട്ടെ വനിതാ ഹോസ്റ്റലില് അതിക്രമിച്ചുകയറി പെണ്കുട്ടികളുടെ ദൃശ്യം പകര്ത്താന് ശ്രമിച്ച യുവാവ് പിടിയിലായി. നന്തന്കോട് സ്വദേശി അനില്ദാസി(37)നെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ്…
Read More » -
മന്ത്രിയുടെ ഡ്രൈവിങ്ടെസ്റ്റ് പരിഷ്കരണം പാളുന്നു; ടെസ്റ്റിങ്ങ് ഗ്രൗണ്ടിന് സ്ഥലവുമില്ല, പണവുമില്ല
സംസ്ഥാനത്തെ ഡ്രൈവിങ്ടെസ്റ്റ് സംവിധാനം മേയ് ഒന്നുമുതല് പരിഷ്കരിക്കാനുള്ള മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പ്രഖ്യാപനം തത്കാലം നടപ്പാകില്ല. ഏപ്രില് ആദ്യവാരം പിന്നിടുമ്പോഴും പുതിയ ടെസ്റ്റിങ് ഗ്രൗണ്ടിനുള്ള നടപടികളൊന്നും അന്തിമരൂപം…
Read More » -
ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ചു; പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗം, മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം: പ്രായപൂര്ത്തിയാകാത്ത 17വയസുള്ള പെണ്കുട്ടിയെ വീട്ടില് നിന്ന് വിളിച്ചിറക്കി കൂട്ടബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ മൂന്നു പേര് അറസ്റ്റിൽ. തിരുവനന്തപുരം കിളിമാനൂര് പൊലീസാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. വര്ക്കല…
Read More » -
ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി തിഹാർ ജയിലിൽ കിടക്കുമായിരുന്നു- കെ സുധാകരൻ
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി വിജയൻ തിഹാർ…
Read More » -
വീണ്ടും റെക്കോർഡ് വിലയിലേക്ക് സ്വർണം; നെഞ്ചിടിപ്പുമായി ഉപഭോക്താക്കൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡ് ഉയരത്തിൽ. സ്വർണ്ണവില ഇന്ന് പവന് 240 രൂപ വർദ്ധിച്ചു. വിപണി വില 52520 രൂപയാണ്. അമേരിക്കൻ വിപണി ശനിയാഴ്ച ക്ലോസ്…
Read More » -
വര്ക്കലയില് ഇരുചക്ര വാഹനത്തില് സ്വകാര്യ ബസിടിച്ച് ഒരാള് മരിച്ചു
വർക്കല: വര്ക്കലയില് ഇരുചക്ര വാഹനത്തില് സ്വകാര്യ ബസിടിച്ച് ഒരാള് മരിച്ചു. അഞ്ചുതെങ്ങ് കോവില്ത്തോട്ടം സ്വദേശി പ്രതിഭ(44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ വര്ക്കല റെയില്വേ സ്റ്റേഷന്…
Read More » -
ഹൃദയശസ്ത്രക്രിയയ്ക്കുള്ള ഉപകരണവിതരണം നിർത്തി സർജിക്കൽ സ്ഥാപനങ്ങൾ :നൽകാൻ ഉള്ളത് 49.18 കോടി രൂപ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയയ്ക്കുള്ള ഉപകരണവിതരണം സർജിക്കൽ സ്ഥാപനങ്ങൾ നിർത്തിവെച്ചിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും ഇടപെടാതെ ആരോഗ്യവകുപ്പ്. 49.18 കോടി രൂപയാണ് മെഡിക്കൽ കോളേജ് ആശുപത്രി വിവിധ സർജിക്കൽ…
Read More » -
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്.…
Read More »