Thiruvananthapuram
-
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം. 3200 രൂപ വീതമാണ് ലഭിക്കുന്നത്.…
Read More » -
ബൈക്ക് അപകടം; കാൽനടയാത്രക്കാരനും യുവാവും മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരനും ബൈക്കോടിച്ചയാളുമാണ് മരിച്ചത്. ബൈക്കിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന…
Read More » -
‘സ്കൂളുകളിൽ അവധിക്കാല ക്ലാസ് പാടില്ല’; നിര്ദേശവുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : കേരള സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്കുട്ടി.ക്ലാസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും പരാതി ഉയരുന്നുണ്ട്.…
Read More » -
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ രണ്ടു ഗഡു കൂടി; ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു,…
Read More » -
വയോധികനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 65 വയസ്സുകാരനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പോട്-ഒഴുകുപാറ സ്വദേശി രവിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കുളത്തിൽ കണ്ടെത്തിയത്. കല്ലറ-തുമ്പോട് ശിവക്ഷേത്രത്തിലെ…
Read More » -
പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം :പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വിളവൂർക്കൽ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടിൽ ഷീജ(41)യാണ് മരിച്ചത്. ഭർത്താവ് ഓട്ടോഡ്രൈവറായ ജയശങ്കറിന്റെ മാനസികപീഡനമാണ് ഷീജ ആത്മഹത്യചെയ്യാൻ കാരണമെന്ന് ബന്ധുക്കൾ…
Read More » -
അരുണാചലിലെ മലയാളികളുടെ മരണം; നവീന്റെ കാറില് നിന്ന് പ്രത്യേകതരം കല്ലുകളും ചിത്രങ്ങളും കണ്ടെടുത്തു
തിരുവനന്തപുരം: അരുണാചലില് മലയാളികളായ മൂന്ന് പേരെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് ‘ബ്ലാക്ക് മാജിക്’ അഥവാ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട പശ്ചാത്തലമുണ്ടെന്നതിന് കൂടുതല് തെളിവുകള് പുറത്ത്. മരിച്ച നവീന്റെ…
Read More » -
ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിനി വീടിനുള്ളില് തൂങ്ങിമരിച്ച നിലയില്
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഊരൂപൊയ്ക സ്വദേശി സംഗീതയെ(14) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക്…
Read More » -
കോണ്ഗ്രസ് പത്രികയിലുള്ളത് ലീഗിന്റെ ചിന്താധാര; വിമര്ശനവുമായി നരേന്ദ്രമോദി
കോണ്ഗ്രസിന്റെ തെഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമരകാലത്ത് മുസ്ലിം ലീഗില് നിലനിന്നിരുന്ന ചിന്താഗതിയാണ് പ്രതിഫലിക്കുന്നതെന്ന് മോദി വിമര്ശിച്ചു. കോണ്ഗ്രസ് പത്രികയില് ഭൂരിഭാഗവും ലീഗിന്റെ ചിന്താധാരകളും…
Read More » -
തലസ്ഥാനത്തെത്തിയ വിദേശകാര്യമന്ത്രി എസ്. ജയശങ്കര് അനന്തപുരിക്ക് നല്കിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് പിന്തുണ അറിയിച്ച് കൊണ്ടാണ് ജയശങ്കർ ഇന്ന് സംസ്ഥാനത്ത് എത്തിയത്.ബിജെപിയുടെ ദേശീയ നേതൃത്വം കേരളത്തിന് നല്കുന്ന പ്രധാന്യം ഒന്നുകൂടി…
Read More »