Palakkad
-
കോടതി കയറിയിറങ്ങി ‘നായ കടിച്ച ചെരിപ്പ്’; തെരുവ്നായ കടിച്ച ചെരിപ്പ് നന്നാക്കി നൽകിയില്ല, കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കോടതി
പാലക്കാട്: തെരുവ്നായ കടിച്ച് കേടുപാടുണ്ടായ ചെരിപ്പ് നന്നാക്കാൻ സഹായിക്കാതിരുന്ന നിർമ്മാണ കമ്പനിക്ക് ഉപഭോക്തൃ കോടതിയുടെ പിഴ. പരാതിക്കാരന് 5000 രൂപ നഷ്ടപരിഹാരം നൽകാനും പുതിയ ചെരിപ്പ് വാങ്ങി…
Read More » -
അയൽവാസികൾ തമ്മിൽ തർക്കം; യുവാവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
പാലക്കാട്: അയൽവാസികൾ തമ്മിലെ തർക്കത്തെ തുടർന്ന് യുവാവിനെ ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ കോട്ടായി പൊലീസ് അറസ്റ്റ്ചെയ്തു. അറസ്റ്റിലായ മാത്തൂർ ആനിക്കോട് ചേരിങ്കൽ വീട്ടിൽ…
Read More » -
പാലക്കാട്കെഎസ്ആർടിസി ബസ് മോഷണം; പ്രതി ഫാസിൽ പൊലീസ് പിടിയിൽ
പാലക്കാട് കെഎസ്ആർടിസി ബസ് മോഷണം, പ്രധാനി പിടിയിൽ. മേപ്പറമ്പ് സ്വദേശി ഫാസിൽ ആണ് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഇയാളുമായി ഇന്ന് വൈകിട്ട് പൊലീസ് തെളിവെടുപ്പ്…
Read More » -
ലൈസൻസ് പരീക്ഷയ്ക്ക് വണ്ടിയോടിച്ച് വന്ന് യുവതി; കൈയോടെ പൊക്കി മോട്ടോർ വാഹന വകുപ്പ്, 10,000 രൂപ പിഴ
ആലത്തൂർ: ലേണേഴ്സ് ലൈസൻസ് പരീക്ഷയെഴുതാൻ മോട്ടോർ വാഹന വകുപ്പ് ഓഫീസിലേക്ക് സ്വന്തമായി ഇരുചക്ര വാഹനമോടിച്ചു വന്ന യുവതിക്ക് ഒടുവിൽ കിട്ടിയത് എട്ടിന്റെ പണി.ലൈസൻസില്ലാതെ വണ്ടിയോടിച്ച യുവതിക്കും, വാഹനം…
Read More » -
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു
പാലക്കാട്: ജില്ലയില് വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂര് പെരുമാട്ടി പള്ളിച്ചാര്ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര് താലൂക്ക് ആശുപത്രിയില് ചികിത്സയിലായിരിക്കെയായിരുന്നു മരണം…
Read More » -
അട്ടപ്പാടിയില് രണ്ട് കുട്ടികള് അബദ്ധത്തില് വിഷക്കായ കഴിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അട്ടപ്പാടി പുതൂർ മേലെ ചുണ്ടപ്പെട്ടി സ്വദേശികളായ…
Read More » -
പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു
പാലക്കാട്: കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 62 കാരി മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ മറിയ (62) ആണ് മരിച്ചത്. പനിയെതുടർന്ന് ഇന്നലെ മണ്ണാർക്കാട്…
Read More » -
മങ്കരയിൽ വൻ പുകയില ഉൽപ്പന്ന വേട്ട;വാഹനം പിടികൂടി
പാലക്കാട്: മങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ മാങ്കുർശ്ശിയിൽ വച്ച് വൻ നിരോധിത പുകയില ഉൽപ്പന്ന ശേഖരം പിടികൂടി. ഇന്ന് (11.06.2026) പുലർച്ചെ ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരും മങ്കര…
Read More » -
മലമ്പുഴ ഡാമിൽ അകപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട് : മലമ്പുഴ ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം തിരൂർ സ്വദേശിയായ ഷെമീലിന്റെ ( 22) മൃതദേഹമാണ് കണ്ടെത്തിയത്. തെക്കെ മലമ്പുഴ…
Read More » -
പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയെ കൊന്നിട്ട നിലയിൽ, പൊലീസിൽ പരാതി നൽകി നാട്ടുകാർ
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു. 20 കുടുംബങ്ങൾ…
Read More »