Kerala
-
കണ്ണൂരിൽ തിരയിൽപ്പെട്ട് പതിനെട്ടുകാരനെ കാണാതായി; ഒപ്പമുണ്ടായിരുന്നയാളെ രക്ഷപ്പെടുത്തി
കണ്ണൂർ: എടക്കാട് ഏഴര പാറപ്പള്ളി കടപ്പുറത്ത് യുവാവിനെ തിരയിൽപ്പെട്ട് കാണാതായി. താഴെ കായലോട് പറമ്പായി റോഡിൽ എംസി ഹൗസിൽ റഹൂഫിന്റെ മകൻ ഫർഹാൻ റഹൂഫിനെ (18) ആണ്…
Read More » -
തിരുവനന്തപുരത്ത് മത്സ്യബന്ധനത്തിനിടെ വള്ളം തലകീഴായി മറിഞ്ഞു; ഒരാളെ കാണാതായി
തിരുവനന്തപുരം: പുതുക്കുറിച്ചിയിൽ വള്ളം തലകീഴായി മറിഞ്ഞ് ഒരാളെ കാണാതായി. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി തൈരുവിൽ തൈവിളാകം വീട്ടിൽ ആന്റണി(65)നെയാണ് കാണാതായത്.മത്സ്യബന്ധനത്തിനായി പോകുമ്പോഴായിരുന്നു അപകടം.…
Read More » -
കോഴിക്കോട് കൊടുവള്ളിയിൽ കാട്ടുപന്നി ആക്രമണം
കോഴിക്കോട് : കൊടുവള്ളി നഗരസഭയിലെ കളരാന്തിരിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. ബുധനാഴ്ച രാവിലെ ഏഴരയോടെ നഗരസഭയിലെ കളരാന്തിരി ചാത്തരുകണ്ടി വട്ടോത്ത് പുറായിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പടിപ്പുരക്കൽ മുഹമ്മദിന്…
Read More » -
പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ നദികളില് ജലനിരപ്പുയർന്നു, ഓറഞ്ച്, യെല്ലോ അലര്ട്ടുകള്
തിരുവനന്തപുരം : പ്രളയ സാധ്യത മുന്നറിയിപ്പ് കാരണം സംസ്ഥാനത്തെ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. അപകടകരമായ രീതിയില് ജലനിരപ്പുയരുന്നതിനെ തുടര്ന്നാണ് സംസ്ഥാന ജലസേചന വകുപ്പ്…
Read More » -
കണ്ണൂരിൽ പേവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു
പയ്യന്നൂർ: പേവിഷബാധയുടെ ലക്ഷണങ്ങളെ തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു വയസ്സുകാരന്റെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ…
Read More » -
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; വയനാട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്, കോഴിക്കോട്, പാലക്കാട്,…
Read More » -
തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകന് ദാരുണാന്ത്യം
തൃശൂർ : തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി…
Read More » -
പോലീസ് റെയ്ഡിൽ നാലുപേർ കസ്റ്റഡിയിൽ
കോഴിക്കോട് :പേരാമ്പ്ര നഗരത്തിൽ ബസ്സ്റ്റാന്റിനടുത്ത് കള്ളുഷാപ്പിനുസമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുഷ് ആയുർവേദ വെൽനസ് സെന്റർ ആൻഡ് സ്പാ എന്ന സ്ഥാപനത്തിൽ പോലീസ് റെയ്ഡ് നടത്തി. അനാശാസ്യം നടത്തിയെന്നതിന്റെ…
Read More » -
മലയാളി നഴ്സിങ് വിദ്യാർത്ഥി ജർമനിയിൽ മരിച്ചു
ഏറ്റുമാനൂർ: കാണക്കാരി കാട്ടാത്തിയിൽ റോയിയുടെ മകൻ അമലാണ് (22) ജർമനിയിൽ ആത്മഹത്യ ചെയ്തെന്ന് ഏറ്റുമാനൂർ പൊലീസിന് സന്ദേശം ലഭിച്ചു. നഴ്സിങ് പഠനത്തിനായി എട്ടുമാസം മുമ്പാണ് അമൽ ജർമനിയിലേക്ക്…
Read More » -
പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ
നാദാപുരം : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വര്ഷത്തിനു ശേഷം പിടിയില് . 2021 ൽ മാഹിയിലെ പൊലീസുകാരനെ ആക്രമിച്ച കേസിൽ ജാമ്യം നേടിയ ശേഷം മുങ്ങി…
Read More »