Alappuzha

ചെന്നിത്തലയെ നടുക്കി അശ്വിന്റെ വിയോഗം; കൂട്ടംപേരൂർ ആറ്റിൽ ഒൻപതാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു

Please complete the required fields.




ആലപ്പുഴ: ചെന്നിത്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആറ്റിൽ മുങ്ങിമരിച്ചു. ചെന്നിത്തല മഹാത്മ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ എസ്. അശ്വിൻ ആണ് കൂട്ടംപേരൂർ ആറ്റിൽ മുങ്ങിമരിച്ചത്.

ചെന്നിത്തല കിഴക്കേവഴി അശ്വതി ഭവനത്തിൽ സുനിൽകുമാർ – ശ്രീലത ദമ്പതികളുടെ മകനാണ് മരിച്ച അശ്വിൻ. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

Related Articles

Back to top button