മങങമരചച
-
Kozhikode
ചാത്തമംഗലത്ത് ചെറുപുഴയിൽ കുളിക്കാനിറങ്ങിയ 14-കാരൻ മുങ്ങിമരിച്ചു
ചാത്തമംഗലം: ചെറുപുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. ചെത്തുകടവ് പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു സിയാസ് (14) ആണ് മരിച്ചത്. ഇന്ന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ്…
Read More » -
India
കണ്ണീരിൽ മഴയായി വിനായക ചതുർഥി; വിഗ്രഹം നിമജ്ജനം ചെയ്യുന്നതിനിടയിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു
ഹൈദരാബാദ്: വിനായക ചതുർഥി ആഘോഷത്തിനിടയിലുണ്ടായ ദാരുണമായ അപകടത്തിൽ ആറ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഹൈദരാബാദിലെ സംഗറെഡ്ഡി ജില്ലയിലെ പടഞ്ചേരുവിന് സമീപമുള്ള നേരെടു ചെറുവു കുളത്തിൽ ബുധനാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു…
Read More » -
Pathanamthitta
നാടിനെ കണ്ണീരിലാഴ്ത്തി ദുരന്തം; വോളിബോൾ പരിശീലനത്തിന് ശേഷം കുളിക്കാനിറങ്ങിയ പ്ലസ്വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു
കോന്നി: കോന്നിയിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ്വൺ വിദ്യാർഥികൾ മുങ്ങിമരിച്ചു. കോന്നി ഐരവൺ പി.എസ്.വി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ദാരുണമായി മരിച്ചത്. അവധി ദിവസമായ ശനിയാഴ്ച…
Read More » -
Kannur
കണ്ണൂർ മമ്പറം ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു
കണ്ണൂർ: കണ്ണൂർ മമ്പറം കേളാലൂർ മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അജ്ഞാത യുവാവ് മുങ്ങിമരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഫയർഫോഴ്സും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനത്തിലാണ് മൃതദേഹം…
Read More » -
India
കുളത്തിൽ പെട്ട എരുമയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകനും മുങ്ങിമരിച്ചു
കാൺപുർ: എരുമയെ കുളത്തിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും 19 വയസ്സുള്ള മകനും മുങ്ങിമരിച്ചു. ഉത്തർപ്രദേശിലെ അമേത്തിയ്ക്ക് അടുത്ത നുവാവ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ ദാരുണ…
Read More » -
Kerala
അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു
പാനൂർ: കണ്ണൂർ പാനൂരിൽ ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു.അദ്വൈത് (16) ആണ് മരിച്ചത്. പൂക്കോത്ത് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. പൂക്കോം…
Read More »