കലസ
-
Kannur
മാഹി സ്കൂളിൽ കുട്ടികളുടെ നിലവിളി….! വൈദ്യുതാഘാതമേറ്റ് ക്ലാസ് മുറിയിൽ മരണത്തെ മുഖാമുഖം കണ്ട അധ്യാപകന് സഹപ്രവർത്തകന്റെ കൈകളിലൂടെ പുതുജീവൻ
മാഹി : ക്ലാസ് റൂമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് ബോധം പോയ അധ്യാപകന് ജീവൻ തിരിച്ചു കൊണ്ടുവന്നത് സഹപ്രവർത്തകനാണ്. ചാലക്കര പി.എം.ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിലെ മലയാള അധ്യാപകൻ…
Read More » -
India
കളിച്ചുവന്ന് അരയിൽ കൈകുത്തി വീണു, പിന്നെ എഴുന്നേറ്റില്ല; മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു
ഡൽഹി: ഡൽഹിയിലെ മയൂർ വിഹാർ ഫേസ് 2 ലവ്ലി ഹെറിറ്റേജ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ഒൻപതുവയസ്സുകാരിയായ പെൺകുട്ടിയാണ് ബുധനാഴ്ച രാവിലെയോടെ…
Read More » -
Alappuzha
‘ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു’; പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി മർദ്ദിച്ചെന്ന് പരാതി, ക്ലാസ് മുറിയിൽ പൂട്ടിയിട്ട് 15ലധികം പേരുടെ ആക്രമണം
ആലപ്പുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ഹരിപ്പാടാണ് സംഭവം. ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ…
Read More » -
Thrissur
രാവിലെ മുതൽ കാണാനില്ല, പിന്നാലെ നടത്തിയ തിരച്ചിലിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മരിച്ച നിലയിൽ; ദുരൂഹത
തൃശൂർ: മാള പുത്തൻചിറയിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ വീടിനടുത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ അമ്പൂക്കൻ വീട്ടിൽ ഷിജോയുടെ മകൻ ആന്റണി (12) ആണ് മരിച്ചത്.…
Read More » -
Kollam
ക്ലാസ് മുറിയിൽനിന്ന് ആളൊഴിഞ്ഞ മുറിയിലേക്ക് കൊണ്ടുപോയി, മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയിലിടിച്ചു; പത്താംക്ലാസുകാരിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം
കൊല്ലം : കരുനാഗപ്പള്ളി ഗവ. ഗേൾസ് ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് സഹപാഠികളിൽനിന്ന് ക്രൂരമായി മർദനമേറ്റതായി പരാതി. സ്കൂളിലെ ആളൊഴിഞ്ഞ മുറിയിലെത്തിച്ച് അഞ്ച് വിദ്യാർഥിനികൾ അടങ്ങുന്ന സംഘം മർദിക്കുകയും…
Read More » -
World
നോവായി അൻഷിക; സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു, ട്രാക്ടറിനടിയിൽപ്പെട്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ഹാൻഡ്ബോൾ താരവുമായ അൻഷിക( 14) മരിച്ചു. സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനിരിക്കെയാണ് അപകടം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു…
Read More » -
Palakkad
രാത്രിയിൽ വീടിനുള്ളിലേക്ക് മിന്നലിന്റെ ആഘാതം; ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിക്ക് പൊള്ളലേറ്റു, വീടിന്റെ ചുവരിന് വിള്ളൽ
പാലക്കാട്: മണ്ണാര്ക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്ത്ഥിക്ക് ഇടിമിന്നലേറ്റ് പരിക്ക്. മണ്ണാര്ക്കാട് കോട്ടോപ്പാടം ഭീമനാടാണ് സംഭവം. കോട്ടോപ്പാടം അബുഹാജി സ്കൂളിലെ വിദ്യാര്ത്ഥിയായ നിവേദിനാണ് മിന്നലേറ്റത്. കുട്ടിയെ പെരിന്തല്മണ്ണയിലെ സ്വകാര്യ…
Read More » -
Palakkad
പനി കവർന്നത് 13-ാം വയസിൽ, പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർഥിനി മരിച്ചു
പാലക്കാട്:പനിബാധിച്ച് 13കാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വദേശിനിയും കല്ലടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ശിവരഞ്ജിനിയാണ് മരിച്ചത്. പനി കുറയാത്തതിനെ തുടർന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ ശിവരഞ്ജിനിയെ…
Read More » -
Kozhikode
ചെക്യാട് പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി; നാട്ടുകാർ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട്: നാദാപുരം ചെക്യാട് തൈക്കണ്ടിമുക്കിൽ പുലിയെ കണ്ടെന്ന് പത്താം ക്ലാസ് വിദ്യാർത്ഥി സിനാൻ. പുലിയെ കണ്ടതിനെ തുടർന്ന് സൈക്കിൾ ഉപേക്ഷിച്ച് വിദ്യാർത്ഥി ഓടി രക്ഷപ്പെട്ടതായാണ് വിവരം. ചെക്യാട്…
Read More » -
Kozhikode
സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടയിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
താമരശേരി: താമരശേരി ചാലക്കര ഗവ യുപി സ്കൂളിൽ വെച്ച് വിദ്യാർഥിക്ക് പാമ്പുകടിയേറ്റതായി സംശയം. ആറാം ക്ലാസ് വിദ്യാർഥി അഹിയാൻ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ച 12…
Read More »