Kerala
-
പൊലീസുകാരനെ ആക്രമിച്ച് ജാമ്യത്തിലിറങ്ങി മുങ്ങി, നാലു വര്ഷത്തിനു ശേഷം കോഴിക്കോട് പുറമേരി സ്വദേശി പിടിയിൽ
നാദാപുരം : ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാലു വര്ഷത്തിനു ശേഷം പിടിയില് . 2021 ൽ മാഹിയിലെ പൊലീസുകാരനെ ആക്രമിച്ച കേസിൽ ജാമ്യം നേടിയ ശേഷം മുങ്ങി…
Read More » -
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം; മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറന്നേക്കും
പാലക്കാട്: പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും.ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നത്.മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനാൽ കൽപ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളിൽ…
Read More » -
കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു, അപകടം ജോലിക്കിടെ
കണ്ണൂർ : കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ളുചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം . ആറളം പുനരധിവാസ മേഖലയിലെ രാജീവനാണ് മരിച്ചത് . ഇന്ന് രാവിലെ കള്ള് ചെത്താൻ പോയപ്പോഴാണ് അപകടം.…
Read More » -
കോഴിക്കോട് നടവണ്ണൂരിൽ ടൂറിസ്റ്റ് ബസ് കടത്തികൊണ്ട് പോകാന് ശ്രമം, പിന്തുടര്ന്ന് പിടികൂടി നാട്ടുകാർ
പേരാമ്പ്ര : ഷെഡില് നിര്ത്തിയിട്ട ടൂറിസ്റ്റ് ബസ് അര്ദ്ധരാത്രി കടത്തി കൊണ്ട് പോവാന് ശ്രമം. നടുവണ്ണൂര് ആഞ്ഞോളി മുക്കിലെ ഷെഡില് നിര്ത്തിയിട്ട കെഎല് 52 ജി 2596…
Read More » -
ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; 11 ജില്ലകളില് മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് അവധി
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. മഴയ്ക്കൊപ്പം…
Read More » -
നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു
കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു. മുടവന്തേരി അങ്കണവാടി ഹെൽപർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്.…
Read More » -
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; സ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം, മാനസിക പീഡനം താങ്ങാനായില്ല
പാലക്കാട്: നാട്ടുകല്ലിലെ വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂളിൽ പ്രതിഷേധം. പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലാണ് പ്രതിഷേധം നടക്കുന്നത്. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി.…
Read More » -
കോഴിക്കോട് വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു
കൊയിലാണ്ടി: പെരുവട്ടൂരിൽ വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു. ഫാസ്റ്റ് ട്രാക്ക് വർക്ക്ഷോപ്പിൽ മെയിന്റനൻസ് ജോലിക്കിടെയാണ് ഓൾട്ടോ കാറിന് തീപിടിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടുകൂടിയാണ് സംഭവം. വിവരം…
Read More » -
കനത്ത മഴയിൽ ശുചിമുറിയുടെ ചുമര് ഇടിഞ്ഞുവീണ് യുവാവ് മരിച്ചു
തൃശൂർ: ഇരിങ്ങാലക്കുടയിൽ ശുചിമുറിയുടെ ചുമര് ഇടിഞ്ഞുവീണ് യുവാവ് മരിച്ചു. നെടുമ്പള്ളി വീട്ടില് ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം. വീടിന്റെ പുറത്തുള്ള…
Read More » -
മുണ്ടക്കൈയിൽ ഉരുൾപൊട്ടിയതാകില്ല, അപകട മേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു’; വയനാട് ജില്ലാ കളക്ടർ
മുണ്ടക്കൈ : മുണ്ടക്കൈയിലെ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയെന്ന നാട്ടുകാരുടെ സംശയത്തിൽ പ്രതികരിച്ച് വയനാട് ജില്ലാ കളക്ടർ. മണ്ണിടിച്ചിൽ ഉണ്ടായതായി സംശയിക്കുന്ന സ്ഥലത്ത് നിന്ന് മണ്ണും പാറയുമടക്കമുള്ള…
Read More »