Kerala
-
ജനവാസമേഖലയിൽ പുലിയെയും രണ്ടു മക്കളെയും കണ്ടതായി പ്രദേശവാസികൾ
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ പെരുന്തോടി ജനവാസമേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പുലിയെയും രണ്ടു മക്കളെയും പ്രദേശവാസികൾ കണ്ടുവരുന്നു. ഈ ഭാഗത്തെ കുടുംബങ്ങൾ കാട്ടുമൃഗങ്ങളുടെ ഭീഷണിയിലാണ്.…
Read More » -
കരിമ്പനപ്പാലത്ത് മരമില്ലിൽ തീപ്പിടിത്തം
വടകര : കരിമ്പനപ്പാലത്തെ കൃഷ്ണ മരമില്ലിൽ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. വടകര അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടുമണിക്കൂറോളം പ്രവർത്തിച്ചാണ് തീയണച്ചത്.…
Read More » -
വളയനാട് ദേവീക്ഷേത്രത്തിൽ പള്ളിവേട്ട ഭക്തിസാന്ദ്രം; ആറാട്ട് ഇന്ന്
കോഴിക്കോട് : വളയനാട് ദേവീക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിന്റെ വടക്കേനടയിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പള്ളിവേട്ട നടന്നു. വൈകീട്ട് അവകാശികൾ കുടയെഴുന്നള്ളിച്ച് ക്ഷേത്രത്തിന്റെ വടക്കേനടയിൽ എത്തിയതോടെയാണ് പള്ളിവേട്ട…
Read More » -
റോഡരികിൽ മാലിന്യക്കൂമ്പാരം
പന്തീരാങ്കാവ് : അത്താണിയിലെ സർവീസ് റോഡിന് സമീപമുള്ള പറമ്പിൽ മാലിന്യക്കൂമ്പാരം. വീടുകളിൽനിന്നുള്ള പ്ലാസ്റ്റിക് വേസ്റ്റ്, പാമ്പേഴ്സ്, ഭക്ഷണ അവശിഷ്ടങ്ങൾ, എന്നിവ ചാക്കിലാക്കി റോഡ് അരികിൽ കൂമ്പാരമായി കിടക്കുന്നു.…
Read More » -
പുളിയഞ്ചേരി കുളത്തിൽ നീന്തൽപരിശീലനം തുടങ്ങണം
കൊയിലാണ്ടി : പുളിയഞ്ചേരിയിൽ നീന്തൽക്കുളം സജ്ജമായിട്ടും നീന്തൽ പരിശീലിപ്പിക്കാൻ പദ്ധതിയില്ല. പുളിയഞ്ചേരി നീന്തൽക്കുളം പുനരുദ്ധരിച്ചിട്ട് വർഷങ്ങളായി മുൻ എം.എൽ.എ കെ. ദാസന്റെ ആസ്തി വികസനഫണ്ടിൽനിന്ന് 75 ലക്ഷം…
Read More » -
കണ്ണൂരിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം
കണ്ണൂർ : മാലൂർ പഞ്ചായത്തിൽ ചത്ത കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്. സാമ്പിൾ പരിശോധിച്ചതിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചതായി ജില്ലാ…
Read More » -
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്;ഒറ്റയടിക്ക് വർധിച്ചത് 4,840 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണം…
Read More » -
വിലങ്ങാട് ഉരുൾപൊട്ടൽ: ദുരന്തമേഖലയിലെ റോഡ്, പാലം പണിക്ക് ഒച്ചിന്റെ വേഗം
നാദാപുരം : സംസ്ഥാനബജറ്റിൽ വിലങ്ങാട് ഉരുൾപൊട്ടൽ മേഖലയെ അവഗണിച്ചെന്ന പരാതി വ്യാപകമായതിനിടയിൽ അനുവദിച്ച ഫണ്ടിന്റെ പ്രവൃത്തികൾക്കും ഒച്ചിന്റെ വേഗം. വിലങ്ങാട് പാരിഷ് ഹാൾമുതൽ വിലങ്ങാട് പാലംവരെയുള്ള മൂന്നരക്കിലോമീറ്ററിന്…
Read More » -
ഒഴിവായത് വൻദുരന്തം; സ്കൂൾ വാൻ വീട്ടുമുറ്റത്തെ കിണറിനു മുകളിലേക്ക് ഓടിക്കയറി
വളയം : സ്കൂൾ വാൻ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ കിണറിന് മുകളിലേക്ക് ഓടിക്കയറി ഒഴിവായത് വൻദുരന്തം. തിങ്കളാഴ്ച വൈകീട്ടോടെയാണ് സംഭവം. കല്ലാച്ചി ഹൈടെക് പബ്ളിക്ക് സ്കൂൾ വാനാണ് അപകടത്തിൽപെട്ടത്.…
Read More » -
ടർഫിൽ വെൽഡിങ്ങ് ജോലിക്കിടെ ഉയരത്തിൽ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവാവ് മരിച്ചു
പയ്യോളി:പയ്യോളി ടർഫ്നിർമ്മാണ ജോലിക്കിടെ ഉയരത്തിൽ നിന്ന് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.കണ്ണൂർ പിണറായി സ്വദേശി ശ്യാമിൽ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം.പയ്യോളി…
Read More »