Kerala
-
സംസ്ഥാനത്ത് സ്വർണവിലയിൽ കടുത്ത ചാഞ്ചാട്ടം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ കടുത്ത ചാഞ്ചാട്ടം തുടരുന്നു. ഇന്ന് രാവിലെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഉച്ചയോടെ വീണ്ടും വർധനവുണ്ടായി. കുറഞ്ഞ വിലയിൽ സ്വർണം വാങ്ങി നേട്ടമുണ്ടാക്കാൻ നിക്ഷേപകർ…
Read More » -
ഇമെയിൽ വഴി ബോംബ് ഭീഷണി’; ഇടുക്കിയിൽ വ്യാപക പരിശോധന
ഇടുക്കി: ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കിയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി വന്ന ഭീഷണി സന്ദേശമാണ് പരിശോധനയ്ക്ക് കാരണം. ഇടുക്കി ജില്ലാ കളക്ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി…
Read More » -
കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; ആളപായമില്ല
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസ് കത്തിനശിച്ചു. മുണ്ടക്കയം ടൗണിൽ പുലർച്ചെയുണ്ടായ ടൂറിസ്റ്റ് ബസ് തീപിടുത്തത്തിൽ നിന്ന് 45 യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.മധുരയിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന…
Read More » -
കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനം’ – കെ.കെ. ശൈലജ
കണ്ണൂർ : കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരളത്തിന്റെ അഭിമാനമാണെന്നും ഇവിടുത്തെ ജനങ്ങൾക്ക് അത് നൽകുന്ന സുരക്ഷാ കവചം സമാനതകളില്ലാത്തതാണെന്നും മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേന്ദ്ര…
Read More » -
ബൈക്ക് ഓവർടേക്ക് ചെയ്തത് പിടിച്ചില്ല: യുവാക്കളും ആംബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം, മൂന്ന് പേർ കസ്റ്റഡിയിൽ
കോട്ടയം: ബൈക്കിൽ എത്തിയ യുവാക്കളും ആബുലൻസ് ഡ്രൈവർമാരും തമ്മിൽ സംഘർഷം . കോട്ടയം മെഡിക്കൽ കോളേജിനു സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ അയ്മനം സ്വദേശികളായ രണ്ട്…
Read More » -
കേരളത്തിൽ സ്വർണവില താഴേക്ക്
കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന വിലയിലാണ് ഇന്ന് നേരിയ ഇടിവുണ്ടായിരിക്കുന്നത്. ഗ്രാമിന് 130 രൂപയും പവന്…
Read More » -
മഞ്ചേശ്വരത്ത് 18 കാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവം; കുത്തേറ്റ ബന്ധുവും മരിച്ചു
കാസർഗോഡ് മഞ്ചേശ്വരത്ത് പതിനെട്ടുകാരി ജുമൈലയെ പിതാവ് കൊലപ്പെടുത്തിയ സംഭവത്തിൽ കുത്തേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.…
Read More » -
വറ്റിവരണ്ട പാടങ്ങളിലേക്ക് കനാൽവെള്ളമെത്തി
വടകര : കുറ്റ്യാടി ജലസേചനക്കനാൽ തുറന്നതോടെ ആയഞ്ചേരി തറോപ്പൊയിൽ പാടശേഖരത്തിലെ കർഷകർക്ക് ആശ്വാസം. വറ്റിവരണ്ട പാടത്തിലേക്ക് തിങ്കളാഴ്ച രാവിലെ വെള്ളമെത്തി. ഇതോടെ നാശത്തിന്റെ വക്കിൽനിന്ന് കൃഷി കരകയറി.പാടം…
Read More » -
പട്ടാപ്പകൽ ദേശീയപാതയോരത്തെ ബേക്കറിയിലേക്ക് ഓടിക്കയറി കാട്ടുപന്നി
താമരശ്ശേരി : താമരശ്ശേരി പോസ്റ്റോഫീസിനു സമീപത്തെ ജനത ബേക്കറിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഒരു ‘അതിഥി’യെത്തി. എതിർവശത്തെ ഇടറോഡിൽനിന്ന് കുതിച്ചെത്തി ദേശീയപാത മുറിച്ചുകടന്നാണ് അതിഥി ബേക്കറിയിലേക്ക് ഓടിക്കയറിയത്.…
Read More » -
നാല് വർഷത്തെ പക; 14 കാരനെ മർദിച്ച് ഒൻപതാം ക്ലാസുകാരൻ
താമരശ്ശേരി:താമരശേരിയിൽ ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് പതിനാലുകാരനെ മർദിച്ചു. നാലു വർഷം മുൻപുണ്ടായ സംഘർഷത്തെ തുടർന്നുള്ള വിരോധമാണ് മർദനത്തിന് കാരണമായത്. അക്രമണത്തിൽ തലയ്ക്കും മുഖത്തും പരുക്കേറ്റ ചുങ്കം…
Read More »