Kerala
-
വയനാട് പുല്പളളിയില് ഉത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് പാപ്പാന്മാര്ക്ക് പരിക്ക്
കല്‍പ്പറ്റ: വയനാട്ടില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. രണ്ട് പാപ്പാന്മാര്ക്ക് പരിക്കേറ്റു. പുല്‍പ്പളളിയിലാണ് സംഭവം. പുല്‍പ്പളളി സീതാദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാപ്പാന്മാരായ ഉണ്ണി, രാഹുല്‍ എന്നിവര്‍ക്ക്…
Read More » -
കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി
കോഴിക്കോട്: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ജില്ലാ ആരോഗ്യ വകുപ്പും കോർപറേഷൻ ആരോഗ്യ വിഭാഗവും.ഇതിന്റെ ഭാഗമായി കോഴിക്കോട്…
Read More » -
കോഴിക്കോട് ബീവറേജിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് കക്കോടി ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ചേളന്നൂർ സ്വദേശി തേനാടത്ത് പറമ്പിൽ വിജീഷ് (38 വയസ്സ്) നെയാണ്…
Read More » -
സ്കൂട്ടർ തട്ടി പരിക്കേറ്റ് മരിച്ച ഭിക്ഷാടകൻ്റെ സഞ്ചിയിൽ ലക്ഷങ്ങൾ; കണ്ടെടുത്തത് രണ്ടര ലക്ഷത്തോളം രൂപ
ആലപ്പുഴ: ചാരുംമൂട് ജംഗ്ഷനിൽ സ്കൂട്ടർ തട്ടി പരിക്കേറ്റ് മരിച്ച ഭിക്ഷാടകൻ്റെ സഞ്ചിയിൽ നിന്ന് ലക്ഷങ്ങൾ കണ്ടെടുത്തു. രണ്ടര ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തത്. കഴിഞ്ഞ ദിവസമാണ് ഇയാൾ അപകടത്തിൽ…
Read More » -
വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു, പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്ക് നോട്ടീസ്
പാലക്കാട് : മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. എഇഒയുടെ റിപ്പോർട്ടിൻമേലാണ് വകുപ്പിൻ്റെ നടപടിയുണ്ടായത്. സ്കൂൾ മാനേജരെ…
Read More » -
വരുമാനത്തിൽ റെക്കോഡിട്ട് കെ എസ് ആർ ടി സി
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി കേരള കെഎസ്ആർടിസി. 2026 ജനുവരി അഞ്ചാം തീയതി 13 കോടി രൂപയ്ക്ക് മുകളിലാണ് കെഎസ്ആർടിസി നേടിയ വരുമാനം.…
Read More » -
നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: നഗരത്തെ ആവേശത്തിലാക്കി പ്രൊമോറൺ
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും…
Read More » -
ശബരിമല സ്വര്‍ണക്കൊള്ള: ‘സ്വർണം തട്ടിയെടുക്കാൻ പ്രതികൾ പദ്ധതി തയ്യാറാക്കി’; അരങ്ങേറിയത് വൻ ഗൂഢാലോചനയെന്ന് എസ്ഐടി ഹൈക്കോടതിയില്‍
കൊച്ചി: ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി. വലിയ രീതിയിൽ കവർച്ച നടത്താനായി പങ്കജ് പണ്ടാരിയും, ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധനും സ്പോണ്സർ ഉണ്ണിക്കൃഷ്ണൻ…
Read More » -
ആറ് മാസം പ്രായമായ കുട്ടിയെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തി പാപ്പാന്റെ സാഹസം
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കൈവിട്ട കളിയുമായി ആനപ്പാപ്പന്മാര്‍. ആറു മാസം പ്രായമായ കുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്ന് ആനയുടെ കാല്‍ചുവട്ടിലേക്ക് വീണു. രണ്ടുമാസം മുന്‍പ് പാപ്പാനെ കുത്തിക്കൊലപ്പെടുത്തി…
Read More » -
ഹരിതകർമ്മ സേനാംഗങ്ങളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച കേസിലെ പ്രതി പിടിയിൽ
കൊല്ലം : കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച കേസിൽ പ്രതി പിടിയിൽ. തൃശൂർ മടവന സ്വദേശി സിറാജുദ്ദീൻ ഖാദറാണ് പിടിയിലായത്. കോൺഗ്രസ് പ്രവർത്തകനായ ഇയാള്‍…
Read More »