Kerala
-
മദ്യം വാങ്ങുന്നതിന് നിബന്ധനകൾ : സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
മദ്യം വാങ്ങുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതടക്കം സ്വീകരിച്ചിട്ടുള്ള നടപടികൾ സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ആർ.ടി.പി.സി.ആർ പരിശോധന ഫലം, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ…
Read More » -
ആർ ശ്രീജേഷിനുള്ള കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും
ഒളിമ്പിക് മെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ഗോൾകീപ്പറുമായ പി ആർ ശ്രീജേഷിന് കേരള സർക്കാരിൻ്റെ പാരിതോഷികം ഇന്ന് പ്രഖ്യാപിക്കും. സംസ്ഥാന മന്ത്രിസഭാ യോഗമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക .…
Read More » -
പ്ലസ് വണ് പ്രവേശനം ഓഗസ്റ്റ് 16 മുതല്
തിരുവനന്തപുരം: പ്ലസ് വണ് പ്രവേശനത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 16 മുതല് നല്കാന് കഴിയുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. പ്ലസ് വണ് വിദ്യാര്ത്ഥികളുടെ അന്തിമ പരീക്ഷയ്ക്ക് മുന്പ്…
Read More » -
മുൻഗണനാ/എ.എ.വൈ കാർഡ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം നിർവ്വഹിച്ചു
തിരുവനന്തപുരം: അനർഹമായി മുൻഗണനാ/എ.എ.വൈ. വിഭാഗം കാർഡുകൾ കൈവശം വച്ചിരുന്നവർക്ക് ആയവ സ്വമേധയാ ഒഴിവാകുന്നതിന് അവസരം നല്കുകയും അത്തരത്തിൽ ലഭിക്കുന്ന ഒഴിവുകളിലേക്ക് അർഹരായ കുടുംബങ്ങൾക്ക് മുൻഗണനാ/ എ.എ.വൈ. കാർഡുകൾ…
Read More » -
ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന സിനിമ നിർമ്മാണങ്ങൾ അവസാനിപ്പിക്കണം; കത്തോലിക്ക കോൺഗ്രസ്
താമരശ്ശേരി: ക്രൈസ്തവ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പൗരോഹിത്യത്തെയും അവഹേളിക്കുന്ന സിനിമകൾ നിർമ്മിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് താമരശ്ശേരി രൂപതാ കമ്മിറ്റി ആവശ്യപ്പെട്ടു . സമീപകാലത്തായി വർദ്ധിച്ചു വരുന്ന…
Read More » -
മാനദണ്ഡങ്ങളിൽ മാറ്റം,ഡബ്ല്യുഐപിആര് 8 ന് മുകളിലുള്ള ഇടങ്ങളിൽ ലോക്ഡൗൺ, വാക്സീൻ കിട്ടാത്തവർക്ക് കടയിൽ പോകാൻ ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ് മാനദണ്ഡങ്ങളിൽ മാറ്റം. പ്രതിവാര ഇന്ഫക്ഷന് പോപ്പുലേഷന് റേഷ്യോ (WIPR)8 ന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് അവലോകന…
Read More » -
കേരളത്തിന് കൂടുതൽ വാക്സീൻ; 5 ലക്ഷം ഡോസ് വാക്സിന് കൂടി ലഭ്യമായി; ആരോഗ്യ വകുപ്പ് മന്ത്രി
സംസ്ഥാനത്തിന് 5,11,080 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. ചില കേന്ദ്രങ്ങളില് രാത്രിയോടെയാണ് എത്തുന്നത്. ലഭ്യമായ വാക്സിന് വിതരണ കേന്ദ്രങ്ങളിലേക്ക്…
Read More » -
ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം
ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട…
Read More » -
ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും; ട്രാൻസ്പോർട്ട് കമ്മീഷ്ണർ
ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ്…
Read More » -
കോഴിക്കോട് ജില്ലയില് 2335 പേര്ക്ക് കോവിഡ് രോഗമുക്തി 2472
ജില്ലയില് ഇന്ന് 2335 കോവിഡ് പോസിറ്റീവ് കേസുകള് കൂടി റിപ്പോര്ട്ട് ചെയ്തതായി ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. 29പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്ക്കം വഴി 2296 പേര്ക്കാണ്…
Read More »