Kerala
-
പൂലോട് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം, നിരവധി കൃഷികൾ നശിപ്പിപ്പിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ പൂലോട് കാട്ടുപന്നികൾ നിരവധി കൃഷികൾ നശിപ്പിച്ചു .കഴിഞ്ഞ ദിവസം പൂലോട് കീരൻ എന്ന കർഷകന്റെ വാഴ, മരച്ചീനി, ചേമ്പ്, ചേന എന്നീ കൃഷികളാണ്…
Read More » -
വാക്സിന് ഇനി സ്വന്തം വാര്ഡില്; പുതിയ മാര്ഗരേഖ
തിരുവനന്തപുരം; കോവിഡ് വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്സിൻ കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ പുതുക്കിയ വാക്സിൻ വിതരണ മാർഗരേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.…
Read More » -
സംസ്ഥാനത്ത് ടി.പി.ആർ. കൂടുന്നതിന് കാരണം ഉയർന്ന ജനസാന്ദ്രത: ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ടി.പി.ആർ. കൂടുന്നതിന് കാരണം ഉയർന്ന ജനസാന്ദ്രതയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു. രോഗം…
Read More » -
സ്ത്രീധനപീഡനങ്ങളില് വിട്ടുവീഴ്ചയില്ല; പ്രണയം നിരസിച്ചാല് പെണ്കുട്ടികളെ ശല്യം ചെയ്യുന്നവര്ക്ക് കടുത്ത ശിക്ഷയെന്ന് മുഖ്യമന്ത്രി
സ്ത്രീധനം വാങ്ങിനടത്തുന്ന വിവാഹത്തില് പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്. സ്ത്രീകള്ക്കെതിരായുള്ള ആക്രമണങ്ങളില് കടുത്ത നടപടിയെന്ന് സര്ക്കാര് സ്വീകരിക്കും. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമായി വിവാഹത്തിന് തയാറല്ലെന്ന് വധൂവരന്മാരും നിലപാടെടുക്കണം. സത്രീധനപീഡനത്തെ…
Read More » -
യുവതിയെ പീഡിപ്പിച്ച് ഒളിവിൽപ്പോയ യുവാവ് പിടിയിൽ
കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച് ഒളിവിൽ പ്പോയ യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി തിരുവോണം ഹൗസിൽ ഹരികൃഷ്ണൻ നായർ (36) ആണ് കസബ പോലീസിന്റെ പിടിയിലായത്. മാങ്കാവിലെ ഭക്ഷണവിൽപ്പന…
Read More » -
ആഴമുള്ള കിണറ്റില് വീണ സ്ത്രീയ സഹസികമായി രക്ഷപ്പെടുത്തി
കല്പ്പറ്റ: സുല്ത്താന്ബത്തേരി കുപ്പാടിയില് ആഴമുള്ള കിണറ്റില് വീണ സ്ത്രീയ രക്ഷപ്പെടുത്തി. അമ്പതടിയോളം താഴ്ചയുള്ള കിണറ്റിലകപ്പെട്ട കുപ്പാടി പാലക്കത്തടത്തില് ഗേര്ളിയെയാണ് സുല്ത്താബത്തേരി അഗ്നിരക്ഷാസേന ഓഫീസിലെ ഉദ്യോഗസ്ഥര് രക്ഷപ്പെടുത്തിയത്. അപകടമുണ്ടായ…
Read More » -
കായികാധ്യാപകന്റെ പീഡനത്തിന് സഹായം ചെയ്തെന്ന പരാതി: സ്ത്രീ അറസ്റ്റിൽ
താമരശ്ശേരി: കായികതാരങ്ങളായ വിദ്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമവും ദേഹോപദ്രവവും നടത്തിയ കേസുകളിൽ പിടിയിലായ കായികാധ്യാപകന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന സ്ത്രീ അറസ്റ്റിൽ. നെല്ലിപ്പൊയിൽ വാരാംപ്ലാക്കൽ ഷൈനി തോമസിനെയാണ് (50) താമരശ്ശേരി ഇൻസ്പെക്ടർ…
Read More » -
കോവിഡ് വാക്സിൻ എടുക്കാത്തവർക്കും കടകളിൽ പോകാം :ഇളവ് അനുവദിച്ചു.
തിരുവനന്തപുരം.പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന് റേഷ്യോ (ഡബ്ല്യുഐപിആർ) എട്ടുശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില് ലോക്ഡൗണ് ഏര്പ്പെടുത്തും. നിലവില് 10ന് മുകളിലുള്ള പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണം. ഡബ്ല്യുഐപിആർ 14ന് മുകളിലുള്ള ജില്ലകളില്…
Read More » -
നടിയെ അക്രമിച്ച കേസ് : കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ
കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവൻ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ. പ്രോസിക്യൂഷൻ്റെ ക്രോസ് വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. കേസിൽ കാവ്യാ മാധവൻ 34-ാം സാക്ഷിയായിരുന്നു. താരസംഘടനയായ…
Read More » -
കേരളത്തിൽ ഈ മാസം 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം : കേന്ദ്രസംഘം
കൊവിഡ് വ്യാപനത്തിൽ കേരളത്തിന് മുന്നറിയിപ്പ് നൽകി കേന്ദ്രസംഘം. കേരളത്തിൽ ഈ മാസം 20 വരെ 4.6 ലക്ഷം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തേക്കുമെന്ന് കേന്ദ്രസംഘം അറിയിച്ചു. ഓഗസ്റ്റ്…
Read More »