Kozhikode

യുവതിയെ പീഡിപ്പിച്ച് ഒളിവിൽപ്പോയ യുവാവ് പിടിയിൽ

Please complete the required fields.




കോഴിക്കോട്: യുവതിയെ പീഡിപ്പിച്ച് ഒളിവിൽ പ്പോയ യുവാവ് പിടിയിൽ. ആലപ്പുഴ സ്വദേശി തിരുവോണം ഹൗസിൽ ഹരികൃഷ്ണൻ നായർ (36) ആണ് കസബ പോലീസിന്റെ പിടിയിലായത്. മാങ്കാവിലെ ഭക്ഷണവിൽപ്പന കേന്ദ്രത്തിൽ ഒന്നിച്ച് ജോലിചെയ്ത യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കി ഹരികൃഷ്ണൻനായർ ഒളിവിൽ പോവുകയായിരുന്നു. 2018- നായിരുന്നു കേസിന്നാസ്പദമായ സംഭവം.

കസബ ഇൻസ്പെക്ടർ എൻ. പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശിവദാസൻ, ഷെറീന ബായി, സിവിൽ പോലീസ് ഓഫീസർമാരായ രഞ്ജിഷ്, വിഷ്ണുപ്രഭ എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്

Related Articles

Leave a Reply

Back to top button