Kozhikode

പൂലോട് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം, നിരവധി കൃഷികൾ നശിപ്പിപ്പിച്ചു

Please complete the required fields.




കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ പൂലോട് കാട്ടുപന്നികൾ നിരവധി കൃഷികൾ നശിപ്പിച്ചു .കഴിഞ്ഞ ദിവസം പൂലോട് കീരൻ എന്ന കർഷകന്റെ വാഴ, മരച്ചീനി, ചേമ്പ്, ചേന എന്നീ കൃഷികളാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ചത് .

വനപ്രദേശത്തോട് ചേർന്ന ഈ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം തുടർകഥയാണ്. കാട്ടുപന്നികളുടെ ശല്യം കാരണം പുലോട് പ്രദേശത്ത് കർഷകർ കൃഷി ചെയ്യാൻ തന്നെ മടിക്കുകയാണ് . കാട്ടുപന്നികളുടെ ഉപദ്രവങ്ങളിൽ നിന്നും ശാശ്വതമായ പരിഹാരം കാണണമെന്നാണ് കർഷകരുടെ ആവശ്യം

Related Articles

Leave a Reply

Back to top button