Kerala
-
മത്സരിക്കാന് താല്പര്യമില്ലാതിരുന്നിട്ടും നിര്ബന്ധിച്ച് മത്സരിപ്പിച്ചു, പേരാവൂരില് ജയിക്കില്ലെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു’ – കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ
കണ്ണൂര്: മത്സരിക്കാന് താല്പര്യമില്ലാതിരുന്നിട്ടും നിര്ബന്ധിച്ച് മത്സരിപ്പിച്ചു. ജയിക്കില്ലെന്ന് എല്ലാവര്ക്കും അറിയാമായിരുന്നുവെന്നു. പേരാവൂരില് മത്സരിപ്പിച്ചതില് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില് കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ.കഴിഞ്ഞ നിയമസഭാ…
Read More » -
ആരാകും അടുത്ത മുഖ്യമന്ത്രി? 2021 ആവർത്തിക്കരുതെന്ന് നേതാക്കൾ, തിരുവനന്തപുരത്ത് നിർണായക നീക്കങ്ങൾ
തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എ.ഐ.സി.സി നിരീക്ഷകരുടെ നിർണായക കൂടിക്കാഴ്ചകൾ തലസ്ഥാനത്ത് പുരോഗമിക്കുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി പ്രമുഖ നേതാക്കളുമായി…
Read More » -
ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന് തുടങ്ങിയാല് ആ നേതാവിനെ ജനങ്ങള് കീഴ്പ്പെടുത്തും’ – എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്ളക്സ്
കണ്ണൂര്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.ഐ.എമ്മിൽ നേതൃമാറ്റം വേണമെന്ന ആവശ്യമുയർത്തി കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മണ്ഡലത്തിലാണ് ഫ്ളക്സ്…
Read More » -
ലോട്ടറി ജോലിക്ക് പോയതിന് പകവീട്ടൽ; ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച ഭർത്താവിന് 31 വർഷം കഠിനതടവ്
കൊല്ലം : കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെയും മകളെയും ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 31 വർഷം കഠിനതടവ്. മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭ ഭവനിൽ…
Read More » -
മദ്യപാനം ചോദ്യം ചെയ്തതിന് പോലീസിനോട് പ്രതികാരം; സ്റ്റേഷനു നേരെ മണ്ണെണ്ണ ബോംബെറിഞ്ഞ സംഘം അറസ്റ്റിൽ
വർക്കല : അയിരൂർ പൊലീസ് സ്റ്റേഷനുനേരെ മണ്ണെണ്ണ നിറച്ച കുപ്പിയിൽ തിരികത്തിച്ച് എറിഞ്ഞ കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാപ്പ കേസ് പ്രതിയായ വില്ലിക്കടവ്…
Read More » -
ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ കെടി ജലീൽ
തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയാഘോഷത്തിനിടെ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്ലിം ലീഗ് പ്രവർത്തകരുടെ നടപടിക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് കെ.ടി ജലീൽ. ഇന്ന് ആടിന്റെ തല!…
Read More » -
മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് അന്തരിച്ചു
കണ്ണൂർ: മാധ്യമപ്രവർത്തകൻ വിക്ടർ ജോസഫ് (41) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ സ്ഥാപനങ്ങളിൽ…
Read More » -
രണ്ട് മന്ത്രിമാർ വേണം; ആവശ്യം കേരള കോൺഗ്രസ് ജോസഫ് വിഭാഗം മുന്നണി നേതൃത്വത്തെ അറിയിച്ചു
തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിമാരെ വേണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നു. ഇക്കാര്യം ഔദ്യോഗികമായി മുന്നണി നേതൃത്വത്തെ…
Read More » -
സത്യപ്രതിജ്ഞ കഴിയും വരെ വിചാരണക്ക് ഹാജരാകേണ്ട, ഫസൽ വധക്കേസ്: കാരായി രാജന് അവധി നൽകി സി ബി ഐ കോടതി
കൊച്ചി: ഫസൽ വധക്കേസിലെ എട്ടാം പ്രതിയായ തലശേരിയിലെ നിയുക്ത എം എൽ എ കാരായി രാജന് അവധി നൽകി സി ബി ഐ കോടതി. എം എൽ…
Read More » -
ഇടുക്കി പൂപ്പാറയില് കൈയ്യേറ്റം ഒഴിപ്പിക്കുന്നു, പൊളിച്ച് നീക്കേണ്ടത് 88 കെട്ടിടങ്ങൾ, സ്ഥലത്ത് വൻ പൊലീസ് സന്നാഹം
ഇടുക്കി: ഇടുക്കി പൂപ്പാറയില് പന്നിയാര് പുഴ കയ്യേറി നിര്മ്മിച്ച ചില കെട്ടിടങ്ങള് ഉടമകള് പൊളിച്ചു തുടങ്ങി. 88 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്. ഇതില് 56 കെട്ടിടങ്ങള് ഉടമകള്…
Read More »