Kerala
-
ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15-കാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി; രണ്ടാനച്ഛൻ കസ്റ്റഡിയിൽ
കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ…
Read More » -
കാറ്റും ഇടിമിന്നലും….! സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ ദിവസങ്ങളിൽ മഴയ്ക്കൊപ്പം…
Read More » -
മുംബൈ വിമാനത്താവളം നാളെ അടച്ചിടും, സർവീസുകൾ പുനഃക്രമീകരിച്ചു
മുംബൈ: മൺസൂൺ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികൾക്കായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും. വ്യാഴാഴ്ച രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണി വരെയാണ്…
Read More » -
സിനിമാഷൂട്ടിങ് കേന്ദ്രമായി വിലങ്ങാട് മലയോരം
നാദാപുരം : പ്രകൃതിമനോഹരദൃശ്യങ്ങളാൽ ഏറെ ശ്രദ്ധിക്കപ്പെട്ട വിലങ്ങാട് മലയോരം സിനിമ-ഷോർട്ട്ഫിലിമുകളുടെ ഷൂട്ടിങ് കേന്ദ്രമായി മാറുന്നു. കഴിഞ്ഞവർഷങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് വിലങ്ങാട് മലയോരത്തെ പ്രകൃതിദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായത്.…
Read More » -
കോഴിക്കോട് കുറ്റ്യാടിയിൽ വയോധികയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് : കുറ്റ്യാടിയിൽ വീടിനടുത്തുള്ള പറമ്പിലെ മരത്തിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ടുതോട്, വടക്കെ വിലങ്ങോട്ടിൽ ബിജുവിന്റെ ഭാര്യ ശാന്ത (60) ആണ് മരിച്ചത്. ഇന്ന്…
Read More » -
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 1,10,960 രൂപയായിരുന്നു വില. എന്നാൽ ഉച്ചയ്ക്ക് ശേഷം പവന് 600…
Read More » -
വെള്ളത്തിനോട് വിരക്തി പ്രകടിപ്പിച്ചു, വായിൽനിന്ന് നുരയും പതയും വന്നു; ചെറുതുരുത്തിയിലെ ഒന്നാംക്ലാസുകാരിയുടെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം
തൃശ്ശൂർ: ചെറുതുരുത്തിയിൽ കുഴഞ്ഞുവീണ് മരിച്ച ഏഴുവയസുകാരിയുടെ മരണം പേവിഷബാധയെത്തുടർന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സൻഹ മെഹ്റിനാണ് മരിച്ചത്. കഴിഞ്ഞ മാസം 28-ാം…
Read More » -
മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു, പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം
കൽപ്പറ്റ: മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനിലിന്റെ (32) മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് സുനിലിനെ വീട്ടിൽ…
Read More » -
ചേർത്തലയിൽ മജിസ്ട്രേറ്റിന് പാമ്പുകടിയേറ്റു; ആരോഗ്യനില തൃപ്തികരം
ചേർത്തല: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് റോവിൻ റോഡ്രിഗ്സിന് പാമ്പുകടിയേറ്റു. ചൊവ്വാഴ്ച രാത്രി ചേർത്തല കോടതിക്ക് സമീപമുള്ള ഔദ്യോഗിക ക്വാർട്ടേഴ്സിൽ വെച്ചാണ് സംഭവം. പാമ്പുകടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ…
Read More » -
20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന
മലപ്പുറം: പുലാമന്തോൾ ചേലാർകുന്നിൽ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണ തൊഴിലാളിയെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പകൽ 11 മണിയോടെ സൈനുദ്ദീൻ…
Read More »